ശ്രീപദ്മനാഭസ്വാമിയുടെ ആറാട്ടു ഘോഷയാത്ര (SREE PADMANABHA SWAMI AARATTU PROCESSION)

അനന്തപുരി ഇന്നും നമ്രശിരസ്കയായി നിന്ന് ഉപചാരം ചൊല്ലുന്ന തലസ്ഥാനജില്ലയുടെ സെറിമോണിയൽ പരേഡ് ..ദേശമൂർത്തിയായ ശ്രീപദ്മനാഭസ്വാമിയുടെ ആറാട്ടു ഘോഷയാത്ര ….നാളെത്ര കഴിഞ്ഞാലും അനന്തപുരി ഒരിക്കലും മാറ്റിവയ്ക്കാത്ത ചിട്ടവട്ടങ്ങൾ ….അതിന്റെ ദൃശ്യചാരുത

Related posts

അറിയണം ഈ “ആന” വിശേഷങ്ങൾ…..

admin

admin

നിയമം കുരുക്കിയ സ്വർണ്ണക്കടത്ത് കേസ്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ, അഡ്വ.വി അജകുമാർ സംസാരിക്കുന്നു

admin

Leave a Comment