റാഫേലിന്റെ മിഡ് എയർ ഫ്യൂയലിംഗ് ചിത്രങ്ങൾ വൈറലാകുന്നു

banner

ഫ്രഞ്ച് നിർമിത #റഫേൽ_യുദ്ധവിമാനങ്ങൾ ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കുന്ന ചിത്രങ്ങൾ
30,000 അടി ഉയരത്തിൽ നിന്നുമാണ് ഈ ചിത്രങ്ങൾ പകർത്തിയത്.
യുഎഇയിൽ നിന്നും പറന്നുയർന്ന അഞ്ച് റഫാൽ വിമാനങ്ങൾ ഇന്ത്യയിലേക്കുള്ള യാത്രാമധ്യേയാണ് മിഡ് ഫ്ലൈറ്റിൽ ഇന്ധനം നിറയ്ക്കുന്നത്.
അഞ്ചു യുദ്ധവിമാനങ്ങൾക്കുമുള്ള ഇന്ധനം നിറച്ച ഫ്രഞ്ച് എയർഫോഴ്സിന്റെ ടാങ്കർ വിമാനം റഫാലുകളെ അനുഗമിക്കുന്നുണ്ട്

Related posts

admin

തിരികെ വരുന്നു ആ പഴയ ദൂരദർശൻ കാലം..

admin

തത്വമയി H-Files അന്വേഷിക്കുന്നു, വെളിച്ചം കാണാതെ പോയ 1950ലെ ശബരിമല തീവയ്പ്പ് കേസിന് പിന്നിലെ യാഥാർഥ്യത്തെ കുറിച്ച്….. ഭാഗം 1

admin

Leave a Comment