അമ്മ മനസ്സിന്റെ ഹൃദയം നുറുങ്ങുന്ന വേദന…ഈ ദൃശ്യങ്ങൾ അത് വ്യക്തമാക്കും..

banner

അബദ്ധത്തിൽ കിണറിനുള്ളിൽ അകപ്പെട്ട കുട്ടിക്കുരങ്ങനെ രക്ഷിക്കുന്ന ദൃശ്യങ്ങൾ കൗതുകമാകുന്നു. കിണറിനുള്ളിനിനും കയറാൻ ആകാതെ ഉച്ചത്തിൽ കരയുന്ന കുുട്ടിക്കുരങ്ങനെ അമ്മ രക്ഷിക്കുന്നതാണ് ദൃശ്യങ്ങൾ ആണ് എഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ്ട്വിറ്ററിലൂടെ പങ്കുവച്ചത്ഒരു കാലിൽ തൂങ്ങി സാഹസികമായി കിണറിനുള്ളിൽ നിന്ന് കുഞ്ഞിന്റെ കയ്യിൽ പിടിച്ചു വലിച്ചു. അമ്മയുടെ ശരീരത്തിലേക്ക് വേഗം തന്നെ കുട്ടിക്കുരങ്ങൻ പിടിച്ചു കയറി. പിന്നെ വേഗം തിരിഞ്ഞ് കരയിലേക്കെത്തിയതും കുഞ്ഞിനെ നെഞ്ചോടു ചേർത്തു പിടിച്ചു .അതാണ് അമ്മയുടെ സ്നേഹം ഏത് പ്രതി സന്ധിയിലും അമ്മമാർ തന്റെ കുഞ്ഞുങ്ങളെ എന്ത് വില കൊടുത്തും സംരക്ഷിക്കും എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ ദൃശ്യങ്ങൾ

Related posts

admin

ഏറ്റവും ശക്തി തരുന്ന ഭക്ഷണം

admin

മരണത്തിനു ശേഷം എന്താണ് സംഭവിക്കുക ?

admin

Leave a Comment