Category : Agriculture

Agriculture Featured

മടങ്ങിയെത്തുന്ന ഓണനന്മകൾ !

Sanoj Nair
ചിങ്ങം ഒരു മാസം പിറക്കലല്ല മനസ്സിൽ ഒരു വസന്തകാലത്തിന്റെ തിരനോട്ടമാണ്. മണ്ണ് തിരിച്ചറിയും മുമ്പേ മനസ്സ് ഓണത്തെ മാടി വിളിക്കുന്ന മാസം. കർക്കിടകത്തിന്റെ ദുർഘടങ്ങൾ മാറി മനസ്സും മാനവും തെളിയുന്ന കാലം. അകത്തെവിടെയോ അദൃശ്യ...
Agriculture Articles

ഒരു മുറം പച്ചക്കറിയുമായി ഓണത്തിന് ഒരുങ്ങാൻ.

admin
‘ഓണത്തിന് ഒരു മുറം പച്ചക്കറി’ എന്ന കൃഷി വകുപ്പിന്റെ പദ്ധതിക്ക്‌ തുടക്കമായി .കോവിഡ് കാലത്തുണ്ടായ പ്രതിസന്ധി പച്ചക്കറി ഉത്പാദന രംഗത്ത് വലിയ മുന്നേറ്റമാണുണ്ടായിട്ടുണ്ട്.പച്ചക്കറി ഉത്പാദന രംഗത്ത് അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ശക്തി പകര്‍ന്ന...
Agriculture Articles pachappu

പാട്ട ഭൂമിയിൽ കൃഷി ചെയ്ത് നേട്ടം കൊയ്യുന്ന ഓണാട്ടുകരക്കാരൻ

admin
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തി പണിയെടുത്ത് ജീവിച്ച തൊഴിലാളികൾ കോവിഡ് കാലത്ത് സ്വന്തം നാടുകളിലേക്ക് വണ്ടി കയറിയപ്പോൾ നമ്മുടെ നാടിന്റെ ഉല്പ്പാദന- നിർമ്മാണ മേഖലയാകെ സ്തംഭിച്ചു എന്നാണ് മാധ്യമങ്ങൾ പരമ്പരയായി എഴുതിയത്. ഈ അവസ്ഥക്ക്...
Agriculture Featured

മടങ്ങാം നമുക്ക് നാട്ടുചന്തകളിലേക്ക്….

Sanoj Nair
ഇന്ന് ഒരു സാധനം വാങ്ങണം എന്ന ചിന്ത മനസ്സിലുദിച്ചാൽ ആദ്യം ഓർമയിൽ വരിക ആകവേ ശീതീകരിച്ച , സാധനങ്ങളെല്ലാം കവറിലാക്കി സ്റ്റിക്കർ പതിച്ച , മൂന്ന് നാലു കൗണ്ടറുകളുള്ള, നിരവധി ക്യാമറക്കണ്ണുകളുള്ള, യൂണിഫോമിട്ട ജീവനക്കാർ...
Agriculture

സഹജീവനത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഉദാത്ത സാക്ഷ്യമായ തേനീച്ചകൾക്കായി ഒരു ദിനം

Sanoj Nair
“താരിലെ തേനമൃതുണ്ണുവാനെത്തുന്ന, തേനീച്ചയുമീ പ്രപഞ്ചത്തിനുള്ളിലെ മർത്യർക്കു നിത്യ പ്രയോജനമേകുന്ന സത്യമാം കൗതുക സൗന്ദര്യമല്ലയോ….” ഇന്ന് ലോക തേനീച്ച ദിനമാണ്. പരിസ്ഥിതി സന്തുലനത്തിനും – ആവാസ വ്യവസ്ഥയുടെ സുസ്ഥിരതക്കും – ഭക്ഷ്യഭദ്രതക്കും – തേനീച്ചയുടെയും മറ്റ്...
Agriculture Articles health lifestyle

അടുക്കളകളിലേക്ക് നമുക്ക് തിരിച്ചു പോകാം ;മുരളീധരൻ തഴക്കരയുടെ കുറിപ്പ് വൈറലാകുന്നു

Sanoj Nair
കോവിഡ് കാല അതിജീവന ചിന്തയുടെ ഭാഗമായി മനസ്സിലുണ്ടായ ഒരു വിചാരം ഇവിടെ പങ്കുവെയ്ക്കുകയാണ്.സംഹാരരുദ്രയായ കോവിഡിന്‌ മുമ്പുള്ള ജീവിതത്തിലേക്ക് സർവതന്ത്ര സ്വതന്ത്രമായി പഴയ പോലെ ഒരു തിരിച്ചു പോക്ക് സാദ്ധ്യമല്ല – അതൊരു യാഥാർത്യമാണ്! അതുമായി...
Agriculture Featured spiritual

നന്മ, സ്നേഹം, സമൃദ്ധി: മലയാളികൾക്കിത് പുത്തൻ പ്രതീക്ഷകളുടെ വിഷു

Sanoj Nair
മലയാളികളുടെ വസന്തോത്സവമായ വിഷു പുലരി കണികണ്ടുണർന്ന് നാടും നഗരവും . കാര്‍ഷിക സംസ്‌കൃതിയുടെ അടയാളമായ വിഷുക്കണി ഐശ്വര്യസമൃദ്ധമായ വര്‍ഷത്തിന്റെ തുടക്കമായാണ് കണക്കാക്കപ്പെടുന്നത്. സൂര്യന്‍ മീനരാശിയില്‍ നിന്ന് മേടരാശിയിലേക്ക് കടക്കുന്ന വേളയിലാണ് വിഷു ആഘോഷം. വേനലും...
Agriculture

കുടംപുളി കൃഷിയും ഉപയോഗവും …..

admin
ഇന്ത്യയിൽ വ്യത്യസ്ഥമായ ഉപയോഗങ്ങളുള്ള പുളി ഇനമാണ് കുടംപുളി (Pot Tamarind). ഇതിന്റെ ശാസ്ത്രീയ നാമം Garcinia gummi-gutta എന്നാണ്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തുള്ള ജനങ്ങൾ ഇത് വിവിധ തരത്തിൽ ഉപയോഗിയ്ക്കുന്നുണ്ട്. കൃഷിരീതി കേരളത്തിലെ കാലാവസ്ഥ...
Agriculture

കുട്ടികള്‍ ശീലമാക്കേണ്ടവ…

admin
1 . അഞ്ചുമണിക്കുള്ളില് എഴുന്നേല്ക്കുക. ശരീരാരോഗ്യത്തിനും ബുദ്ധി വര്ദ്ധിക്കാനുമിതുത്തമം. 2. എഴുന്നേറ്റല്പ്പനേരം കിടക്കയില് ഇരിക്കണം. ശരീരത്തിലെ ഊര്ജ്ജത്തെ സമമായ് നിലനിര്ത്തുവാന് ഇത് നന്ന്. ഉള്ളം കയ്യില് നോക്കി സ്മരിക്കുക – “കരാഗ്രേ വസതേ ലക്ഷ്മീ...