മീനാക്ഷിയുടെ ഹ്രസ്വചിത്രം കേരളത്തിലും ഇന്ത്യക്ക് പുറത്തും ആയി നിരവധി ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ .

banner

ഡ്രീം മേക്കേഴ്‌സ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ മീനാക്ഷി പ്രധാനവേഷത്തിൽ എത്തുന്ന മാജിക് ബോണ്ട് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. രചന, സംവിധാനം എം. ആർ. അനൂപ് രാജ്മീനാക്ഷി, ജെയ്‌സൺ ജേക്കബ്, ബിജു നെട്ടറ, ഡിനി, സജിൻ വർഗീസ്, രാംകുമാർ, അഭി കൃഷ്ണ എന്നിവരാണ് അഭിനേതാക്കൾ. കേരളത്തിലും ഇന്ത്യക്ക് പുറത്തും ആയി നിരവധി ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ പങ്കെടുക്കുകയും നിരവധി പുരസ്‌കാരങ്ങൾ നേടുകയും ചെയ്ത ചിത്രം കൂടിയാണിത് .ഛായാഗ്രഹണം രാരിഷ്. ജി. കുറുപ്പ്. പ്രൊജക്റ്റ്‌ ഡിസൈനർ ജെയ്സൺ ജേക്കബ്, എഡിറ്റിങ് ആശിഷ് ജോസഫ്,സംഗീതം ജയേഷ് സ്റ്റീഫൻ പബ്ലിസിറ്റി ഡിസൈനൻ രാജീവ്‌, പ്രൊഡക്ഷൻ മാനേജർ അഭികൃഷ്ണ.

Related posts

സർദാർ വല്ലഭായ് പട്ടേൽ : ഭാരതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ ദാർശനികനായ നയതന്ത്രജ്ഞൻ

admin

നന്മയുടെ ദീപപ്രഭയിൽ ഇന്ന് തൃക്കാർത്തിക

admin

അനന്തപുരിയിൽ ഇനി ജപമന്ത്രങ്ങളുടെ പകലിരവുകൾ ; ശ്രീപദ്മനാഭ സവിധത്തിൽ മുറജപത്തിന് ഭക്തിനിർഭരമായ തുടക്കം

admin

Leave a Comment