ഈ മഹാമാരിയിൽ ഇനി മുന്നോട്ടുള്ള യാത്ര എങ്ങനെ?…ആരോഗ്യവിദഗ്ധർ പറയുന്നത് ശ്രദ്ധിക്കൂ….

banner

അടുത്ത രണ്ട് വർഷത്തേയ്ക്ക് വിദേശയാത്രകൾ മാറ്റിവയ്ക്കുക.
ഒരു വർഷത്തേയ്ക്ക് പുറത്ത് നിന്ന് ഭക്ഷണം കഴിക്കാതിരിക്കുക.
മുഖ്യമല്ലാത്ത വിവാഹങ്ങൾ, ചടങ്ങുകൾ ഒഴിവാക്കുക.
അനാവശ്യ യാത്രകൾ ഒഴിവാക്കുക.
ജനക്കൂട്ടമുള്ള സ്ഥലങ്ങളിൽ അടുത്ത ഒരു വർഷം പോകാതിരിക്കുക.
സാമൂഹിക അകൽച്ചാ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുക.
ചുമ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക.
മാസ്ക്ക് ധരിക്കുക.
ഇനിയുള്ള ഒരാഴ്ച കൂടുതൽ ജാഗ്രത പുലർത്തുക.
വ്യക്തി ശുചിത്വം പാലിക്കുക.
സസ്യാഹാരം തിരഞ്ഞെടുക്കുക.
സിനിമ, മോളുകൾ, തിരക്കുള്ള ചന്ത, പാർക്ക്, പാർട്ടികൾ എന്നിവ അടുത്ത ആറ് മാസത്തേക്ക് കഴിയുന്നതും ബഹിഷ്ക്കരിക്കുക.
പ്രതിരോധശക്തി വർദ്ധിപ്പിക്കുക.
ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ എന്നീ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഗൗനിക്കുക.
അനാവശ്യ കൂടിക്കാഴ്ചകൾ വേണ്ട. പൊതുസ്ഥലങ്ങളിൽ ആളുകളുമായി അകലം പാലിക്കുക.
കൊറോന മൂലമുള്ള ഭീഷണി ഉടൻ തീരില്ല.
ബെൽറ്റ്, മോതിരം, വാച്ച് എന്നിവ ധരിക്കണമെന്നില്ല.
തുവാലയ്ക്ക് പകരം ടിഷ്യൂ പേപ്പറും സാനിറ്റൈസറും കരുതുക.
പാദരക്ഷകൾ വീടിന് വെളിയിൽ സൂക്ഷിക്കുക.
വീട്ടിൽ കയറുന്നതിന് മുമ്പ് കൈയ്യും കാലും കഴുകുക.
രോഗിയുമായി ഇടപഴകിയെന്ന് സംശയിക്കുന്ന പക്ഷം നന്നായി കുളിക്കുക.

ലോക്ക്ഡൗൺ ഉണ്ടെങ്കിലും ഇല്ലെങ്കിലും അടുത്ത 7-12 മാസങ്ങൾ ഈ മുൻകരുതലുകൾ പിന്തുടരുക

ഈ സന്ദേശം മറ്റുള്ളവരുമായി പങ്കുവയ്ക്കുമല്ലോ.

Related posts

ദൂരദർശന് അനുഗ്രഹമായി ശ്രീരാമനും ശ്രീകൃഷ്ണനും പിന്നെ നരേന്ദ്രമോദിയും…..

Sanoj Nair

അമ്മിഞ്ഞപ്പാലിന്റെ മഹത്വം.

admin

കാലത്തെ വെല്ലുന്ന സാങ്കേതിക തികവുമായി ഒരു ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോ.

admin

Leave a Comment