വീണ്ടും കേൾക്കാൻ കൊതിക്കുന്ന 10 ചിത്രഗീതങ്ങൾ

banner

മലയാളിയുടെ സ്വന്തം വാനമ്പാടി കെ എസ ചിത്രയ്ക്ക് ഇന്ന് അൻപത്തേഴാം പിറന്നാൾ .വര്‍ഷങ്ങള്‍ എത്ര പിന്നിട്ടാലും ഒട്ടും കുറയാത്ത സ്വരമാധുര്യത്തോടെ, മലയാളികള്‍ കെ എസ് ചിത്രയുടെ പാട്ടുകള്‍ കേള്‍ക്കുന്നു. കെ എസ് ചിത്രയുടെ പഴയ പാട്ടുകള്‍ക്ക് യുവതലമുറയിലും ആരാധകര്‍ ഏറെ. ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ഇതുവരെ ചലച്ചിത്രങ്ങള്‍ക്കായി പാടിയിട്ടുള്ളത്. എത്ര കേട്ടാലും കെ എസ് ചിത്രയുടെ പാട്ടുകള്‍ മലയാളികള്‍ക്ക് മടുക്കില്ല. മലയാളികളുടെ ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്നു കെ എസ് ചിത്രയുടെ പാട്ടുകള്‍.ചിത്രയുടെ എക്കാലത്തെയും മികച്ച പത്തു ഗാനങ്ങൾ ഇതാ

  1. ഒരേ സ്വരം ഒരേ നിറം…’ (ചിത്രം- എന്റെ കാണാക്കുയിൽ

2.മഞ്ഞൾ പ്രസാദവും..’ (ചിത്രം- നഖക്ഷതങ്ങള്‍, മലയാളം )


3. പൂമാനമേ…’ (ചിത്രം- നിറക്കൂട്ടു് )

4 . ‘ പാടറിയേൻ പടിപ്പറിയേൻ…’ (ചിത്രം- സിന്ധു ഭൈരവി, തമിഴ്

5 . ശശികല ചാര്‍ത്തിയ…” (ദേവരാഗം),

6. ഇന്ദുപുഷ്പം ചൂടി നില്‍ക്കും രാത്രി ” (ചിത്രം-വൈശാലി),

7. ‘ആയിരം കണ്ണുമായ്…’ (ചിത്രം- നോക്കെത്താദൂരത്തു് കണ്ണും നട്ടു്

8.പാലപ്പൂവേ..” (ഞാന്‍ ഗന്ധര്‍വന്‍),

9. “രാജഹംസമേ….” (ചമയം ),

10. “ഊ ലലലാ…. ” (ചിത്രം- മിന്‍സാര കനവു് ,തമിഴ്)

https://youtu.be/WfNaT4v0Psc


Related posts

മഹാനവമി എങ്ങനെ ആയുധപൂജാ ദിനമായി ?

admin

ഗൃഹപ്രവേശം നടത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Sanoj Nair

പകരം വെക്കാൻ ഇല്ലാത്ത സ്വരമാധുര്യത്തിന്റെ ഉടമ, മലയാളത്തിന്റെ നിറവസന്തം… കെ എസ് ചിത്ര… നമ്മുടെ സ്വന്തം ചിത്ര ചേച്ചി ‌ 57 ന്റെ നിറവിൽ ..

admin

Leave a Comment