Articles

ഭാരതത്തില്‍ ആദ്യം നടതുറക്കുന്ന ക്ഷേത്രം!

Sanoj Nair
ഭാരതത്തില്‍ ആദ്യം നടതുറക്കുന്ന ക്ഷേത്രം എവിടെയാണെന്ന് ചോദിച്ചാൽ അത് കേരളത്തിലാണ് ..!! കോട്ടയത്തിനു പടിഞ്ഞാറുള്ള “തിരുവാര്‍പ്പ് ” എന്ന ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ..!! ഇത്രയേറെ കൃത്യനിഷ്‌ഠ പുലര്‍ത്തേണ്ട ആചാരങ്ങളുള്ള മറ്റൊരു ക്ഷേത്രം ഉണ്ടോ...
Featured

ആമസോൺ കാട്ടുതീ …..അറിയേണ്ടതെല്ലാം

Sanoj Nair
അടുത്ത കാലത്ത് ലോകം കണ്ട ഏറ്റവും ഭീമമായ പരിസ്ഥിതി ദുരന്തമാണ് ആമസോണ്‍ കാടുകളിലെ അഗ്നിബാധ. ഭൂമിയിൽ അത്യപൂർവമായ ജീവജാലങ്ങ ളും ഔഷധമൂല്യമുള്ള സസ്യങ്ങളും ഒക്കെയുള്ള പ്രദേശമാണ് ആമസോൺ കാടുകൾ. ഇന്നുവരെ മനുഷ്യന്റെ പാദസ്പർശം ഏൽക്കാത്ത...
Featured

തമിഴകത്തിന്റെ കൊടുങ്കാറ്റായി മരിദാസ്‌

Sanoj Nair
സോഷ്യൽ മീഡിയയിൽ ഇന്ന് നിറഞ്ഞു നിൽക്കുന്ന വാർത്ത താരമാണ് തമിഴ് നാട്ടിൽ നിന്നുള്ള മരിദാസ് എന്ന മധുര സ്വദേശ ചെറുപ്പക്കാരൻ. സാമൂഹ്യപ്രവർത്തകനും അദ്ധ്യാപകനും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ മരിദാസിന്റെ യൂട്യൂബ് വിഡിയോകൾക്കും സന്ദേശങ്ങൾക്കും വൻപ്രചാരമാണ്...
Articles

വിളക്കിലെ കരി ഭക്തർ നെറ്റിയിൽ തൊട്ടാൽ ?

Sanoj Nair
ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി ചില ഭക്തർ നെറ്റിയിൽ തൊടുന്നതായി കാണാറുണ്ട്. ഇതു തികച്ചും അരുതാത്ത കാര്യവും ഏറെ ദോഷങ്ങൾ വരുത്തി വെക്കുന്നതും ആണ് എന്നാൽ പലരും കറുത്ത പൊട്ട് തൊടാറുണ്ട്‌.കറുത്ത പൊട്ട് അഥവാ...
Articles

ലക്ഷണമൊത്ത ഒരു ഭവനം ഏതു വിധം?

Sanoj Nair
ഒരു വീടിന് കിഴക്കേ ദിക്കിലേക്കായിരിക്കും ദര്‍ശനമുണ്ടാവുക. വടക്കോട്ട്‌ ദര്‍ശനമായാലും നല്ലത് തന്നെ. മനുഷ്യന് ശ്വാസോച്ച്വാസം ചെയ്യാന്‍, ആഹാരം കഴിക്കാന്‍, വിസര്‍ജിക്കാന്‍ എന്നിവയ്ക്കായി മൂന്നു ദ്വാരങ്ങള്‍ ഉള്ളതുപോലെ ഉത്തമഗൃഹത്തിനുംപുറത്തേക്ക് മൂന്നു വാതിലുകള്‍ ഉണ്ടായിരിക്കണം. ലക്ഷണമൊത്ത വീടിന്...
Articles

ആചാരാനുഷ്ഠാന സമ്പന്നമായ തൃപ്പൂത്താറാട്ട്

admin
ഒറ്റ ശ്രീകോവിലിനുള്ളില്‍ ശിവപാര്‍വതി പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം. കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത ഒരു ആചാരം ഈ ക്ഷേത്രത്തില്‍ നടക്കുന്നു. തൃപ്പൂത്താറാട്ട് എന്നാണ് ഈ ആചാരത്തിന്റെ പേര്. ദേവി രജസ്വലയാകുമ്പോഴാണ് ഈ ആചാരം കൊണ്ടാടുന്നത്. എന്നും...
Featured Vimeo Youtube

അഭിമാനം…. വാനോളം….

Sanoj Nair
ഇത് സുവർണ്ണനിമിഷം ,ഇന്ത്യക്കാരി എന്നതിൽ ഏറെ അഭിമാനിക്കുന്നു ” ഇതായിരുന്നു ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ് കിരീടം നേടി ജന്മനാട്ടിൽ തിരിച്ചെത്തിയ P.V സിന്ധുവിന്റെ ആദ്യ പ്രതികരണം....
Articles

നിലത്തിരുന്നു ഭക്ഷണം കഴിച്ചാൽ..?

Sanoj Nair
നിലത്തിരുന്നു ഭക്ഷണം കഴിക്കുന്നത് പലർക്കും ചിന്തിക്കാൻ കൂടി കഴിയാതായിരിക്കുന്നു. എന്നാൽ അത് കൊണ്ടുള്ള പ്രയോജനങ്ങൾ അറിഞ്ഞാൽ ചിലപ്പോൾ നിങ്ങൾ ഇന്ന് നേരിടുന്ന പല ആരോഗ്യ പ്രശ്നങ്ങൾക്കും ഒരു പരിഹാരമായേക്കാം. നിലത്തിരുന്നു കഴിക്കുമ്പോൾ പകുതി പദ്മാസനം...
Articles

ശകുനം : ഭാരതീയ വീക്ഷണത്തിൽ

admin
വരാനുള്ള സുഖദുഃഖങ്ങളുടെ പ്രതീകമായിട്ടാണ്‌ ഭാരതീയര്‍ ശകുനത്തെ കണക്കാക്കിയിരുന്നത്. ആദികാലം മുതല്‍ക്കു തന്നെ ഒരു ശാസ്ത്രീയശാഖയായിട്ടാണ് ശകുനത്തെ ഭാരതം വീക്ഷിച്ചുപോന്നിരുന്നത്. മനുഷ്യന് നല്ലതും ചീത്തയുമായ ശകുനങ്ങളില് വിശ്വാസമുണ്ടായിരുന്നതായി  തെളിവുകളുണ്ട്. അവന്തിയിലെ രാജാവായിരുന്ന ശ്രീദ്രവ്യവര്ദ്ധനനാണ് ശകുനങ്ങളെക്കുറിച്ച് ആദ്യമായി...