Uncategorized

സോഷ്യൽ മീഡിയയിലെ”പ്രവചനങ്ങൾ” പൊളിച്ചടുക്കി യുവാവ്.

banner

കൊറോണവൈറസ് ഭീതിയിലാണ് ലോകം ഈ അവസരങ്ങൾ മുതലെടുത്തുകൊണ്ട് സോഷ്യൽ മീഡിയിൽ പലതരത്തിലുള്ള പ്രവചനങ്ങളും പുറത്തുവരുന്നു.അത്തരത്തില്‍ 2011ല്‍ ടോമി സെബാസ്റ്റിയന്‍ എന്നയാള്‍ കോവിഡിനെ കുറിച്ച് നടത്തിയ പ്രവചനം സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്. കൃത്യമായി 9 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇത്തരത്തില്‍ ഒരു മഹാമാരിയെ കുറിച്ച് പ്രവചിച്ചാണ് ടോമി താരമായത് . എന്നാൽ ഈ പ്രവചനങ്ങളുടെ ഒക്കെ പിന്നീലെ രഹസ്യം പ്രവചകൻ തന്നെ വ്യക്തമാക്കുന്നുണ്ട്. 2011ല്‍ ഇട്ട പോസ്റ്റിൽ എഡിറ്റ് ചെയ്യുകയായിരുന്നു.പ്രവചനം നടത്തുമ്പോള്‍ അതിനു പിന്നില്‍ നമ്മള്‍ അറിയാത്ത ചില രഹസ്യങ്ങള്‍ ഉണ്ടാവും അത് കാണാതെ വരുമ്പോള്‍ ആണ് അത് ഒരു അത്ഭുതമായി നമ്മള്‍ കണക്കാക്കുന്നത്. സൈബര്‍ ലോകത്ത് വൈറലാകുന്ന പ്രവചനങ്ങളുടെ ഒക്കെ പിന്നിലുള്ള രഹസ്യം ഒന്ന് തുറന്നു കാണിക്കുന്നതിനു വേണ്ടിയാണെന്നും ടോമി വ്യക്തമാക്കുന്നു.

ഇത്തരത്തിൽ വ്യാജ പ്രവചനങ്ങൾ നടത്തുന്ന ആള്‍ദൈവങ്ങളുടെയും പാസ്റ്റര്‍മാരുടെയും പിന്നില്‍ ഇതുപോലെ പല രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. എങ്ങനെ ഇത്തരത്തിൽ പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്കൾ ചെയ്തു ജനങ്ങളെ വിഡ്ഢികൾ ആകുന്നതെന്നു ടോമിയുടെ സുഹൃത്ത് അനൂപ് ഐസക്ക് വിവരിക്കുന്നതിന്റെ വീഡിയോയും സോഷ്യൽ മീഡിയിൽ ഇപ്പോൾ വയറലാണ്..

Related posts

“വർക്ക്‌ ഫ്രം ഹോം” പാക്കേജുകളുമായി മൊബൈൽ കമ്പനികൾ !

SURYA Rajiv

കാലത്തിന്റെ സ്മൃതിപഥങ്ങളില്‍ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ

SURYA Rajiv

കാത്തിടാം കേരളത്തെ എന്ന ഗാനത്തിന് ചുവടുവച്ച് നാല് നടിമാർ …

SURYA Rajiv

Leave a Comment