Uncategorized

ആവിഷ്കാരസ്വാത്രന്ത്യം അതിരുകടന്നപ്പോൾ കല്യാണപെണ്ണ് ചെറുക്കന്റെ മുണ്ടുരിഞ്ഞു ;എടുത്തുടുത്തു സോഷ്യൽമീഡിയ.

banner

മലയാളിയുടെ ആവിഷ്കാര സ്വാതന്ത്ര്യം അതിരുകടക്കുന്നതിന്ന് ഉദാഹരങ്ങളിൽ ഒരെണ്ണം മാത്രമാണ് ഈ ഒരു ഫോട്ടോ.സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായതും വിമർശനങ്ങൾ നേരിട്ടതും ഈ ഫോട്ടോയെ കുറിച്ചായിരുന്നു .

സത്യത്തിൽ ഇത്തരം കോപ്രായങ്ങൾ അല്ലേൽ ഗോഷ്ടികൾ കൊണ്ട് ആർക്കാണ് ആനന്ദം ഉണ്ടാകുന്നത്..കെട്ടാൻ പോകുന്ന പെണ്ണും ചെറുക്കനും ആവിഷ്കാര സ്വാതന്ത്ര്യം എന്ന ഒരൊറ്റ വള്ളിയിൽ പിടിപ്പിച്ചു ന്യൂ ജെൻ ക്യാമറ ചേട്ടൻമാർ ഇതുപോലെയുള്ള അഴുക്കുകൾ സൃഷ്ടിക്കുമ്പോൾ വിവാഹം എന്ന ആ മനോഹര സൗന്ദര്യമുള്ള ദൈവ സാനിധ്യമുള്ള സങ്കല്പം എല്ലാം നഷ്ട്ടപെട്ടു പോകുന്നു..
ഇന്ന് തുണി അഴിച്ചാൽ നാളെ മണിയറിയിലെതും ആവിഷ്കാര സ്വാതന്ത്ര്യം ആയി പോകും.. അതിരപള്ളി വെള്ള ചാട്ടത്തിന്റെ മനോഹാരിതയിൽ നിന്ന് കൊണ്ട് കാമസൂത്രയെ പോലും തോൽപ്പിക്കുന്ന ചെറ്റത്തരം കാണിക്കുന്ന ഇത്തരം പേക്കൂത്തുകൾ മലയാളികൾക്ക് ചേർന്നത് അല്ല..
അച്ഛനും അമ്മയും ഒരുമിച്ച് ഇരുന്ന കാണേണ്ട ആൽബം സുഹൃത്തുക്കളെ കാണിക്കാൻ വേണ്ടി അതിൽ ബിറ്റുകൾ കയറ്റി അർമാദിക്കുമ്പോൾ ഓർക്കുക… ഇതൊന്നും കണ്ട് ഒരു മലയാളിയും കയ്യടിക്കില്ല പക്ഷെ കരണം നോക്കി അടിക്കും..
ബ്ലഡി റാസ്കൽസ്. ഇങ്ങനെയാണ് സോഷ്യൽ മീഡിയയിൽ പലരുടെയും പ്രതികരണങ്ങൾ.

Related posts

ആർപ്പോ ….ഇർറോ ……

Sanoj Nair

മോഹൻലാൽ -സന്തോഷ് ശിവൻ-എ ആർ റഹ്മാൻ ഒന്നിക്കുന്ന കലിയുഗം

Sanoj Nair

ജീവിത വിജയത്തിന്റെ രഹസ്യമെന്ത്?

SURYA Rajiv

Leave a Comment