Uncategorized

പൊട്ടി കരഞ്ഞു പേളിമാണി ആരാധകരോട് പറഞ്ഞതെന്ത്?

banner

മലയാളികള്‍ക്ക് പ്രിയങ്കരിയായ ബിഗ്‌ സ്ക്രീനിലും മിനി സ്ക്രീനിലും തിളങ്ങിയ താരമാണ് പേളി മാണി. വിവാഹ ശേഷം അവതാരക വേഷത്തില്‍ നിന്നും മറ്റു മേഖലകളില്‍ നിന്നും വിട്ടുനിന്നിരുന്ന പേളി ഇന്‍സ്റ്റഗ്രാമ്മിലും ഫേസ്ബുക്കിലും സജീവമായി ഉണ്ടായിരുന്നു . തന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഇന്‍സ്റ്റയിലൂടെ ആരാധകര്‍ക്ക് മുന്നില്‍ പങ്കുവെച്ചിരുന്നു. ബിഗ്‌ ബോസ്സിലൂടെ പേളി ശ്രീനിയുമായി പ്രണയത്തിലായി ശേഷം ഇരുവരും വിവാഹിത രാകുകയും ചെയ്തു .

ഒരു വർഷത്തിനിപ്പറം ഒരു ഉജ്വല കോമേഡിയ ഷോയുമായി മിനി-സ്ക്രീനിലേക്ക് തിരിച്ചു വരുകയാണ് അവർ.ഒരു അഭിനേത്രി എന്ന നിലയിലും പേളി തന്റെ ക്യരിയർ ഗ്രാഫ് ബോളിവുഡിലേക്കു കൂടി ഉയർത്തുകയാണ് .എന്നാൽ ഈ താരത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്ത ലോക്ക്ഡൌണിനെ കുറിച്ചാണ്.താൻ ഏറ്റവും കൂടുതൽ അഭിമാനിക്കുന്നത് നമ്മുടെ യുവാക്കളെ കുറിച്ചാണ്. അവർ നമ്മുടെ നാടിനു വേണ്ടി കൊടുത്തിട്ടുള്ള സപ്പോർട്ട് പ്രളയസമയത്തു കണ്ടതാണ് . ലോക ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടാകാത്ത ഒരു സ്ഥിതി ഗതിയിലാണ് കാര്യങ്ങള്‍ നമ്മുടെ നാടിനു വേണ്ടി നമുക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ഈ സമയത്ത് നമ്മള്‍ ചെയ്യേണ്ടത് വീട്ടിലിരിക്കുക എന്ന ഒരൊറ്റ കാര്യം മാത്രമാണ് .


നിയമം തെറ്റിക്കുന്ന ആളുകളോടാണ് പേളിക്ക് പറയാനുള്ളത് നിങ്ങളെല്ലാം എന്‍റെ സ്വന്തം ആണ് ഞാന്‍ സ്നേഹിക്കുന്ന നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിക്കുന്നത്‌ കാണാന്‍ എനിക്ക് കഴിയില്ല നമ്മുടെ രാജ്യത്തിന്‍റെ സുരക്ഷ ഇപ്പോള്‍ നമ്മുടെ കയ്യിലാണ് നമ്മുടെ അധികാരികള്‍ പറയുന്ന അത്രയും ദിവസം നമ്മള്‍ വീട്ടില്‍ തന്നെ കഴിയണം ഒരുപാട് നാള്‍ വീട്ടിലിരുന്നാല്‍ ആർക്കായാലും മടുപ്പ് തോന്നാം എന്നിരുന്നാലും സാരമില്ല ഇതെല്ലാം കഴിഞ്ഞാല്‍ നമ്മള്‍ പൂര്‍ണ്ണ സ്ഥിതിയിലാകും നമ്മള്‍ ഒറ്റക്കെട്ടായ്‌ സഹകരിക്കണം പേളി കരഞ്ഞുകൊണ്ട്‌ പറഞ്ഞു.

Related posts

നിങ്ങൾ ശബ്ദം നൽകാൻ തയാറായാൽ ഫെയ്‌സ്ബുക്ക് ഇനി കാശ് തരും!

SURYA Rajiv

കൊറോണ രോഗികളെ പരിചരിക്കാൻ ഇനി റോബോട്ടുകളും !

SURYA Rajiv

മാനസിക സംഘർഷം അകറ്റാൻ ഈ മന്ത്രം ജപിക്കൂ……

SURYA Rajiv

Leave a Comment