Uncategorized

ലോക്ക് ഡൗൺ നാളുകളിൽ ട്വിറ്ററിൽ സജീവമായി ലാലേട്ടൻ.

banner

മലയാള സിനിമ നടന്മാർ സോഷ്യൽ മീഡിയകളിൽ സമയം ചിലവഴിക്കാറുണ്ടെങ്കിലും കുറച്ച് പേര് മാത്രമാണ് ട്വിറ്ററില്‍ സജീവം. അതില്‍ ഏറ്റവും കൂടുതല്‍ സജീവമായി ട്വിറ്റര്‍ ഉപയോഗിക്കുന്നത് മോഹന്‍ലാല്‍ ആണെന്ന് ആലോചിക്കാതെ തന്നെ പറയാൻ പറ്റും.

ഇപ്പൊള്‍ ട്വിറ്ററില്‍ ആറ് മില്യണ്‍ ഫോളോവേഴ്‌സ് ആയിരിക്കുകയാണ് മോഹന്‍ലാലിന്.

കൊറോണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കുചേരാറുണ്ട്. . മലയാളത്തില്‍ നിന്ന് പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരും ട്വിറ്ററില്‍ സജീവമാണ്.

Related posts

രാമായണത്തിലെ ഇന്നും നിലനിൽക്കുന്ന ചില ഇടങ്ങൾ..

SURYA Rajiv

മോഹൻലാൽ -സന്തോഷ് ശിവൻ-എ ആർ റഹ്മാൻ ഒന്നിക്കുന്ന കലിയുഗം

Sanoj Nair

മാനസിക സംഘർഷം അകറ്റാൻ ഈ മന്ത്രം ജപിക്കൂ……

SURYA Rajiv

Leave a Comment