Uncategorized

20 വയസ്സിന്റെ നിറവിൽ അലൈപായുതേ

banner

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട സിനിമകളില്‍ ഒന്നാണ് അലൈപായുതേ. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഏപ്രില്‍ 14 പ്രദര്‍ശനത്തിനു എത്തിയ ഈ മണിരത്നം ചിത്രം അപൂര്‍വ്വ പ്രണയത്തെയും മികച്ച ഒരു താര ജോഡിയെയുമാണ് സമ്മാനിച്ചത്. കാര്‍ത്തിക്കും ശക്തിയുമായി തെന്നിന്ത്യയുടെ പ്രിയ താരങ്ങളായ മാധവും ശാലിനിയും മാറി. മാധവന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്.

അലൈപായുതേയിലൂടെയാണ് നടന്‍ മാധവന്റേയും ശാലിനിയുടേയും തലവരമാറിയത്. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി 20 വര്‍ഷം പിന്നീ‌ടുമ്ബോള്‍ ആലൈപായുതെ ഓര്‍മ പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് മാധവന്‍. ചിത്രത്തിന്റെ മികച്ച നിമിഷങ്ങളുടെ ഒരു കൊളാഷ് പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ ട്വീറ്റ്.എന്റെ ആദ്യ ചിത്രം പുറത്തിറങ്ങി 20 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. അലൈപായുതേയുടെ 20 വര്‍ഷം. എന്നേയും ചിത്രത്തിന്റെ ഓര്‍മകളും നിലനിര്‍ത്തിയ എല്ലാവര്‍ക്കും നന്ദി,’ അദ്ദേഹം ട്വീറ്റ് ചെയ്തു

Related posts

കൊറോണകാലത്ത് വീണ്ടും തയ്യൽ ചക്രം ചവിട്ടി നടൻ ഇന്ദ്രൻസ്…

SURYA Rajiv

എന്താണ് ശാപം…?ശാപം ഫലിക്കുമോ?

SURYA Rajiv

അതിജീവനത്തിന്റെ പുത്തൻ പ്രതീക്ഷകളുമായി വർഷപ്രതിപദ…

SURYA Rajiv

Leave a Comment