Uncategorized

സോഷ്യൽ മീഡയയിൽ താരമായി ഒരു കുട്ടികുറുമ്പൻ :വീഡിയോ കാണാം

banner

ഈ ലോക്ക് ഡൌൺ ദിനങ്ങളിൽ സോഷ്യൽ മീഡിയയിൽ താരമാകുന്നത് ഒരു കുട്ടി കുറുമ്പനാണ് 14 മാസം മാത്രം പ്രായമുള്ള കുട്ടി ആന . ഒരു വിശാല മായ വീട്ടിൽ കുറെ മൃഗങ്ങളും അവർക്കു കൂട്ടായി ഒരു ഗൃഹനാഥയും .റോക്‌സി എന്നാണ് അവരുടെ പേര്. റോക്‌സി മൃഗങ്ങള പരിപാലിക്കുന്നത് സ്വാതന്ത്ര്യം നൽകിയും സ്നേഹിച്ചുമാണ്.അത്തരത്തിൽ സാന്ത്വനം നൽകുന്ന ഒരു കുട്ടിയാന ആണ് മോയോ കുറച്ചു ദിവസങ്ങൾ മാത്രം പ്രായമുള്ളപ്പോഴാണ് അവൻ റോക്‌സിയുടെ കൈകളിൽ എത്തിയതു, ഇപ്പോൾ വീടിനുള്ളിലും പുറത്തും എല്ലാം ഒരുപാട് കുസൃതികൾ കാണിച്ച് എല്ലാവരുടെയും മനസ്സിലും ഇടംനേടിയ മോയോയെ സോഷ്യൽ ലോകം മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്.ഈ ലോക്ക് ഡൌൺ ദിനങ്ങളിൽ സോഷ്യൽ മീഡിയയിൽ താരമാകുന്നത് ഒരു കുട്ടി കുറുമ്പനാണ് 14 മാസം മാത്രം പ്രായമുള്ള കുട്ടി ആന . ഒരു വിശാല മായ വീട്ടിൽ കുറെ മൃഗങ്ങളും അവർക്കു കൂട്ടായി ഒരു ഗൃഹനാഥയും .റോക്‌സി എന്നാണ് അവരുടെ പേര്. റോക്‌സി മൃഗങ്ങള പരിപാലിക്കുന്നത് സ്വാതന്ത്ര്യം നൽകിയും സ്നേഹിച്ചുമാണ്.അത്തരത്തിൽ സാന്ത്വനം നൽകുന്ന ഒരു കുട്ടിയാന ആണ് മോയോ കുറച്ചു ദിവസങ്ങൾ മാത്രം പ്രായമുള്ളപ്പോഴാണ് അവൻ റോക്‌സിയുടെ കൈകളിൽ എത്തിയതു, ഇപ്പോൾ വീടിനുള്ളിലും പുറത്തും എല്ലാം ഒരുപാട് കുസൃതികൾ കാണിച്ച് എല്ലാവരുടെയും മനസ്സിലും ഇടംനേടിയ മോയോയെ സോഷ്യൽ ലോകം മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്.

Related posts

വയറും തടിയും കുറയ്ക്കും ഇവ രണ്ടും …..

SURYA Rajiv

രാമായണവും മഹാഭാരതവും വീണ്ടും ദൂരദർശന്റെ തലവര മാറ്റി…

SURYA Rajiv

പോലീസുകാരെയും ആരോഗ്യപ്രവർത്തകരെയും മറന്നു പോകരുത് ! ലാലേട്ടന്റെ ഹൃദയസ്പർശിയായ ഫേസ്ബുക് പോസ്റ്റ് ….

SURYA Rajiv

Leave a Comment