Articles tech

ചിലവില്ലാതെ എങ്ങിനെ ഒരു സി സി ടി വി ഉണ്ടാക്കാം

banner

ലോക്ക് ഡൗണിൽ എല്ലാവരും ഇപ്പോൾ വീട്ടിൽ ഇരിക്കുന്ന സാഹചര്യത്തിൽ ചില പൊടികൈകൾ ചെയ്താൽ നമ്മുക്ക് ചിലവില്ലാതെ ഒരു സി സി ടി വി ഉണ്ടാകാൻ കഴിയും
പഴയൊരു ഫോൺ മതി. സി സി ടി വി നമുക്ക് സ്വയം ഉണ്ടാക്കാംരണ്ടു പഴയ സ്മാർട്ട് ഫോണുകൾ ആണ് ഇതിനായി വേണ്ടത്. ഏത് ഫോൺ ആണ് CCTV ക്കായി ഉപയോഗിക്കേണ്ടത് ആ സ്മാർട്ട് ഫോണിൽ പ്ലേ സ്റ്റോറിൽ നിന്നും വീഡിയോ സ്ട്രീമ്മർ മോണിറ്റർ എന്ന ആപ്ലികേഷൻ ഡൌൺലോഡ് ചെയ്യുക.

രണ്ടാമത്തെ സ്മാർട്ട് ഫോണിൽ At home ക്യാമറ – ഹോം സെക്യൂരിറ്റി അപ്ലിക്കേഷന്‍ ഡൗൺലോഡ് ചെയുക; ഈ ഫോണ്‍ ആയിരിക്കും ക്യാമറക്ക് ആയി ഉപയോഗിക്കുന്നത്. രണ്ടാമത്തെ ഫോണില്‍ സ്ട്രീമാര്‍ എന്ന ആപ്ലികേഷൻ ഡൗൺലോഡ് ചെയ്തു ലോഗിൻ ചെയ്യുക.

വീഡിയോ സ്ട്രീമ്മർ മോണിറ്റർ എന്ന ആപ്ലിക്കേഷനിൽ QR കോഡ് ജനറേറ്റ് ചെയ്യുക. ക്യാമറ – ഹോം സെക്യൂരിറ്റി എന്ന ആപ്ലികേഷനിൽ ആഡ് ഫാസ്റ്റ് സ്ട്രീമിങ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത് QR കോഡ് സ്കാൻ ചെയ്യുക. ഇപ്പോൾ രണ്ടു സ്മാർട്ട് ഫോണുകളും തമ്മിൽ കണക്റ്റ് ആയി കഴിഞ്ഞിരിക്കുന്നു.

ഇനി നിങ്ങളുടെ CCTV സ്മാർട്ട് ഫോൺ എവിടെ വേണമെങ്കിലും ഫിറ്റ് ചെയ്തു രണ്ടാമത്തെ സ്മാർട്ട് ഫോണിലൂടെ മോണിറ്റർ ചെയ്യുവാൻ സാധിക്കുന്നതാണ്. ഈ അപ്ലിക്കേഷന്‍ വഴി നിരവധി ഉപയോഗങ്ങള്‍ ഉണ്ട് വീഡിയോ റെക്കോര്‍ഡ്‌ ചെയ്യുന്നതിലുപരി വോയിസ്‌ അയച്ചു കേള്‍പ്പിക്കുവാനും സാധിക്കും. കൂടാതെ മറ്റ് അനധി സാങ്കേതിക വിധ്യകളും ഇതിലുണ്ട്.ഇതുപോലുള്ള ചില വിദ്യകൾ ഒരു മുതൽ കൂട്ട് തന്നെയാണ്

Related posts

അടുക്കളകളിലേക്ക് നമുക്ക് തിരിച്ചു പോകാം ;മുരളീധരൻ തഴക്കരയുടെ കുറിപ്പ് വൈറലാകുന്നു

Sanoj Nair

SURYA Rajiv

ആയില്യ പുണ്യം തേടി ഭക്ത സഹസ്രങ്ങൾ.

SURYA Rajiv

Leave a Comment