Featured spiritual

ചരിത്രമുറങ്ങുന്ന മഹാ ക്ഷേത്രം

banner

ഇന്തോനേഷ്യയിലെ മദ്ധ്യ-ജാവയിൽ സ്ഥിതിചെയ്യുന്ന, ഒരു ഹൈന്ദവ ക്ഷേത്ര സമുച്ചയമാണ് പ്രംബനൻ. വളരെ മനോഹരവും പ്രാചീനവുമായ ശിവ ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിൽ കഴിഞ്ഞ നവംബർ 12 ന് അതി വിശിഷ്ടമായ ഒരു ആചാരം നടന്നു. ക്ഷേത്രം സ്ഥാപിച്ച് 1,163 വർഷത്തിനിടെ ആദ്യമായാണ് ഈ ആചാരം ഇവിടെ നടത്തുന്നത്

Related posts

ഓർമ്മകളിലെ ഇന്നലെകള്‍…സ്‌മൃതിപദങ്ങളിൽ ഒ ന്‍ വി

SURYA Rajiv

രാഷ്ട്രം പ്രണമിക്കുന്നു ഈ ധീര സൈനികരെ… ജയ് ഹിന്ദ്

SURYA Rajiv

സിനിമക്ക് ഇതാ പുതിയൊരു ജാലകം ‘ജിത്തു ക്രീയേഷൻസ്’ മിഴി തുറന്നു

admin

Leave a Comment