spiritual

വീട്ടിൽ ഐശ്വര്യം കളിയാടാൻ ഇങ്ങനെ ചില കാര്യങ്ങൾ ചെയ്യരുത് !

banner

ലക്ഷ്മി ദേവി കടാക്ഷിക്കണമെങ്കിൽ വീട്ടിൽ രാത്രികാലങ്ങളിൽ ചില കാര്യങ്ങൾകൂടെ നമ്മൾ ശ്രദ്ധിക്കണം രാത്രിയിൽ പലപ്പോഴും ഉച്ചത്തിൽ പാട്ട് വെക്കാറുണ്ട് അത് ഒരിക്കലും നല്ലശീലം അല്ല ,അത് പോലെ വീട്ടിൽ ഉച്ചത്തിൽ വഴക്കിടുന്നത് പോലെ സംസാരിക്കുക ,ടീവി യുടെ ശബ്ദം കൂട്ടിവായിക്കുക ഇവയെല്ലാം ഒരു നെഗറ്റീവ് എനർജി ഉണ്ടാവുകയും നമ്മുടെ വീട്ടിലെ പോസിറ്റീവ് എനർജി നഷ്ടമാവുകയും ചെയ്യുംഅതുപോലെ തന്നെ ചിലരെങ്കിലും രാത്രികാലങ്ങളിൽ വീട് തൂത്തുചവറുകൾ പുറത്തുകൊണ്ടുപോയി കളയാറുണ്ട് എങ്കിൽ നമ്മുടെ വീട്ടിലെ ഐശ്വര്യം പോകും എന്നാണ് വിശ്വാസം .

നമ്മൾ സന്ധ്യക്ക്‌ മുൻപുതന്നെ വീട് അടിച്ചുവാരി വൃത്തയാക്കുക ഇനി രാത്രി തൂത്താലേ മതിയാകു എന്ന സാഹചര്യം വരികയാണ് എങ്കിൽ തൂത്ത ശേഷം വേസ്റ്റുകൾ വീടിനുള്ളിൽ സൂക്ഷിക്കുക,പ്രഭാതം ആയതിന് ശേഷം മാത്രം അത് പുറത്തു കളയുക .പലപ്പോഴും നമ്മൾ ഇത്തരത്തിൽ പല കാര്യ്ങ്ങളും നമ്മുക്ക് അറിവുണ്ടായിരിക്കണം എന്നില്ല. പകൽ എന്നപോലെ വീട്ടിൽ ഐശ്വര്യത്തിനായി ചില കാര്യങ്ങൾ രാത്രി കാലങ്ങളിലും ശ്രധികുക.

Related posts

മഹാവൈദ്യനായ തകഴിയിലെ ശ്രീ ധർമ്മശാസ്താവ്

Sanoj Nair

ശനിദോഷമകറ്റാൻ ശനീശ്വരപൂജ

SURYA Rajiv

രാഹുദോഷത്തിൻറെ പരിഹാരത്തിനായി നാരങ്ങാവിളക്ക് വഴിപാട് .

SURYA Rajiv

Leave a Comment