Featured SABARIMALA DIARY

ഇതാണ് ശബരിമല…ഭാഗം 2

banner

മാറിവന്ന കാലം ശബരിമലയുടെ യാത്രാ ഭൂപടം തന്നെ മാറ്റിവരച്ചു .

മിനുത്തു വിസ്തൃതമായ ആധുനിക പാത ഇന്ന് പമ്പയുടെ താഴ്വരെയോളം ഭക്തരെ കൊണ്ട് ചെന്നെത്തിക്കുന്നു .

എന്നാൽ മോക്ഷത്തിലേക്ക് കുറുക്കുവഴികളില്ല എന്ന് തിരിച്ചറിയുന്നവർ ഇന്നും ആ പരമ്പരാഗത കാനന പാത തന്നെയാണ് സ്വാമി ദർശനത്തിനായി തിരഞ്ഞെടുക്കുന്നത് …

അതിനായി ഭക്തർ ഒത്തുകൂടുന്ന പ്രധാന ഇടത്താവളമാണ് എരുമേലി .

Related posts

ഇതാണ് ശബരിമല …ഭാഗം 7

Sanoj Nair

എഴുപത്തിയേഴിലും മാധുര്യമേറുന്ന ഇളയരാഗങ്ങൾ …..

Sanoj Nair

Sanoj Nair

Leave a Comment