health

ലോക നഴ്സ്സസ് ദിനത്തിൽ മാലാഖമാർക്ക് ലാലേട്ടന്റെ ശബ്ദസന്ദേശം

banner

ലോക നഴ്സ്സസ് ദിനത്തിൽ ഈ പ്രതികൂല അന്തരീക്ഷത്തിലും ആതുരശുശ്രൂഷാ രംഗത്ത് സദാ സേവന സന്നദ്ധരായ നേഴ്‌സുമാർക്ക് ആദരവുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ .

“കണ്മുന്നിലെ ദൈവങ്ങൾക്ക് പ്രണാമം” എന്ന് ശബ്ദ സന്ദേശത്തിൽ സൂചിപ്പിച്ചു കൊണ്ടാണ് മോഹൻലാൽ നേഴ്‌സുമാർക്ക് ആശംസ അറിയിച്ചിരിക്കുന്നത് .

#InternationalNursesDay

Posted by Mohanlal on Tuesday, May 12, 2020

Related posts

ഹാൻഡ് സാനിറ്റൈസറുകൾ കിട്ടാനില്ല ? പരിഭ്രമിക്കണ്ട നമുക്ക് തന്നെ വീട്ടിൽ ഉണ്ടാക്കാം !

SURYA Rajiv

“അകലെ നിന്നും സ്നേഹിക്കാം… അകറ്റി നിർത്താം കൊറോണയെ…”

SURYA Rajiv

എന്താണ് കീറ്റോ ഡയറ്റ് ?

SURYA Rajiv

Leave a Comment