health

“അകലെ നിന്നും സ്നേഹിക്കാം… അകറ്റി നിർത്താം കൊറോണയെ…”

banner

“അകലെ നിന്നും സ്നേഹിക്കാം… അകറ്റി നിർത്താം കൊറോണയെ…” എന്ന സന്ദേശം പകരുന്ന നൃത്തശില്പവുമായി MGM group of institutions നൃത്ത അധ്യാപകരും കുട്ടികളും … കലാമണ്ഡലം ടാൻസാനിയയ്ക്കായി കൈതപ്രം എഴുതി o.k. രവിശങ്കർ ഈണം പകർന്ന കെ.എസ്. ചിത്ര ആലപിച്ച ഗാനത്തിന് താര രവിശങ്കറിന്റെ കൊറിയോഗ്രഫിയിൽ അവരവരുടെ വീടുകളിൽ നിന്ന് നൃത്തച്ചുവടുമായി നാല്പതോളം നർത്തകികൾ അണിനിരന്നിരിക്കുന്നു …പ്രിയ താരം സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ചിരിക്കുന്നു …

Related posts

വയറും തടിയും കുറയ്ക്കും ഇവ രണ്ടും …..

SURYA Rajiv

കാര്‍ബണ്‍ മോണോക്സൈഡ്.. നിശബ്ദ കൊലയാളി..

admin

കൊറോണ വൈറസ് ബാധ :ഇനി 30 മിനിറ്റിനുള്ളിൽ അറിയാം….

Sanoj Nair

Leave a Comment