film Special Days

ലാലേട്ടന്റെ ഗാനത്തോടൊപ്പം യോഗാദിനം ആഘോഷിച്ച്‌ സെവാഗ്….

banner

മോഹന്‍ലാല്‍ ചിത്രത്തിലെ ഗാനത്തോടൊപ്പം അന്താരാഷ്ട്ര യോഗാ ദിനത്തില്‍ യോഗ ചെയ്ത് ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്. മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ ആരാധകൻ കൂടിയാണ് വിരേന്ദർ സെവാഗ് യോഗാ ദിനം പ്രമാണിച്ചു വിരേന്ദർ സെവാഗ് പോസ്റ്റ് ചെയ്തിരിക്കുന്ന തന്റെ വീഡിയോയുടെ പശ്ചാത്തലത്തിൽ അദ്ദേഹം ചേർത്തിരിക്കുന്നത് മോഹൻലാൽ നായകനായ അൻവർ റഷീദ് ചിത്രത്തിലെ ചെട്ടികുളങ്ങര ഭരണിനാളിൽ എന്ന് തുടങ്ങുന്ന ഒരു റീമിക്സ് ഗാനമാണ്. ആ ഗാനത്തിന്റെ പശ്ചാത്തലത്തിൽ കാലിന്റെ മുട്ട് നിവർത്താതെ വീടിനുള്ളിലൂടെ കുനിഞ്ഞു നടന്നു പോകുന്ന സെവാഗിനെയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. ഇത് പണ്ട് ടിക് ടോക് വഴി അദ്ദേഹം പങ്കു വെച്ചിട്ടുള്ള വീഡിയോ തന്നെയാണ്. ഒരിക്കൽ കൂടി യോഗാ ദിനം പ്രമാണിച്ചു അദ്ദേഹമത് ട്വിറ്റെർ അക്കൗണ്ട് വഴി കൂടി പങ്കു വെച്ചിരിക്കുകയാണ്.ഇപ്പോൾ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ അധികം വയറലായികൊണ്ടിരിക്കുന്നു .

Related posts

കണ്ണീരോടെ അല്ലാതെ ചിരഞ്ജീവിയുടെ ഈ പോസ്റ്റ് വായിക്കാൻ പറ്റില്ല…

SURYA Rajiv

വിഷുക്കാലം ദിലീപിന് ഹിറ്റുകളുടെ കാലം…

SURYA Rajiv

പെൻഗ്വിൻ ടീസർ നാളെ, ആകാംഷയോടെ പ്രേക്ഷകർ..

SURYA Rajiv

Leave a Comment