film

ദേവഗായകൻ മണ്മറഞ്ഞിട്ട് ഇന്ന് 16 വർഷം ;ബ്രഹ്മാനന്ദന്റെ മികച്ച അഞ്ചു ഗാനങ്ങൾ

banner

1969-ൽ കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തിലൂടെ കെ. രാഘവൻമാസ്റ്റർ കണ്ടെടുത്ത ഗായകപ്രതിഭയായിരുന്നു കെ പി ബ്രഹ്മാനന്ദൻ . മണ്ണിലും മാനത്തിലും വിഷാദഗാനങ്ങളുടെ അലയൊലികൾ തീർത്ത ആ ദേവഗായകന്റെ ഓർമ്മകൾക്കിന്നു 16 വയസ്സ് .യേശുദാസും ജയചന്ദ്രനും നിറഞ്ഞു നിന്ന ഒരു കാലത്തു തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബ്രഹ്മാനന്ദന്റെ മികച്ച അഞ്ചു ഗാനങ്ങൾ ഇതാ …

1 .മാനത്തെ കായലിൻ ….

2 .നീലനിശീഥിനി ….

3 .താരകരൂപിണി

4 .ദേവഗായകനെ ….

5 .പ്രിയമുള്ളവളെ ….

Related posts

പുതിയ ലുക്കിൽ ദിലീപ് ;ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

SURYA Rajiv

നകുലനും ഗംഗയും വീണ്ടും ഒന്നാകുന്നു

SURYA Rajiv

തരംഗമായി അഞ്ചാം പാതിരാ;2020ലെ ആദ്യ ബോക്സ്‌ ഓഫീസ് ഹിറ്റ്‌ 50കോടി ക്ലബ്ബിൽ

Sanoj Nair

Leave a Comment