film

ബച്ചൻ കുഞ്ഞായി ഗിന്നസ് പക്രു.

banner

ലോക്ക് ഡൌൺ സമയങ്ങളിൽ ഇടക്കിടെ സോഷ്യൽ മീഡിയയിൽ സ്വന്തം വിശേഷങ്ങൾ പങ്ക്‌വെക്കാറുണ്ടായിരുന്നു ഗിന്നസ് പക്രു.എന്നാൽ ഇപ്പോൾ ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരം സാക്ഷാൽ അമിതാഭ് ബച്ചന്റെ വേഷത്തിലാണ് ഇപ്പോൾപക്രു. ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്ഇപ്പോൾ തന്നെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി . ബച്ചൻ കുഞ്ഞ് എന്നാണ് ചിലർ അദ്ദേഹത്തെ വിളിച്ചിരിക്കുന്നത്.. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻപരിപാടികളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്ചെറിയ വേഷത്തിലൂടെ സിനിമയിലെത്തിയ അജയ് കുമാർ പിന്നീട് നടൻ, സംവിധായകൻ, നിർമ്മാതാവ് തുടങ്ങിയ രീതികളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ്.

View this post on Instagram

Bachan sir❤️🙏🏼 Lite😜😝😂

A post shared by guinness pakru (@guinnesspakru_official) on

അത്ഭുതദ്വീപ്’ എന്ന ചിത്രത്തിലൂടെ ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ (64.008 cm height) എന്ന ഗിന്നസ് റെക്കോർഡും പക്രു കരസ്ഥമാക്കി.2018 ഏപ്രിൽ 21ന് അദ്ദേഹത്തെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സ്ഥാപിച്ചിരുന്നു.

Related posts

SURYA Rajiv

കൊറോണ പ്രതിരോധത്തിനായി.. ഷോർട്ട് ഫിലിം തയ്യാറാക്കാം, ക്യാഷ് അവാർഡ് നേടാം !

SURYA Rajiv

നടൻ പൃഥ്വിരാജ് സുകുമാരനുമായി ദുൽക്കർ സൽമാൻ 34-ാം ജന്മദിനം ആഘോഷിച്ചു; വൈറൽ ചിത്രങ്ങൾ കാണുക.

SURYA Rajiv

Leave a Comment