Featured film

നടനം …മോഹനം @ 60 : മോഹൻലാലിൻറെ മികച്ച അഞ്ച് അഭിനയമുഹൂർത്തങ്ങൾ

banner

വെള്ളിത്തിരയില്‍ നാല് പതിറ്റാണ്ട് പിന്നിട്ട നടന വിസ്മയത്തിലൂടെ ലോകമാകെ ആരാധകരെ സ്വന്തമാക്കിയ താരമാണ് മോഹൻലാൽ .ലാലിന്റെ അഭിനയചാതുരി ഹോളിവുഡ് നടന്മാരെ പോലും വിസ്മയിപ്പിച്ചിട്ടുള്ളതാണ് .ലാലിന്റെ പ്രതിഭ കയ്യൊപ്പു ചാർത്തിയ അഞ്ചു മുഹൂർത്തങ്ങൾ

1 .കിരീടം

2 .ടിപി ബാലഗോപാലൻ എം എ

3 .തന്മാത്ര

4 .ദശരഥം

5 .ഭരതം

Related posts

ചാലക്കുടിപ്പുഴ ഒഴുകുന്നത് ചങ്ങാതി കൂട്ടിനില്ലാതെ..

SURYA Rajiv

റൊമാന്റിക് ഹീറോയെ ഓർക്കുമ്പോൾ…

SURYA Rajiv

ദൂരദർശന് അനുഗ്രഹമായി ശ്രീരാമനും ശ്രീകൃഷ്ണനും പിന്നെ നരേന്ദ്രമോദിയും…..

Sanoj Nair

Leave a Comment