film

സുരാജ് വെഞ്ഞാറമൂട് ഭാര്യയുടെ മൊബൈൽകണ്ടു ഞെട്ടിയതെന്തിന്?

banner

ലോക്ഡൗണിനെതുടര്‍ന്ന് കുടുംബത്തോടൊപ്പം വീട്ടില്‍ കഴിയുകയാണ് സുരാജ്. ഈ വേളയില്‍ താരം പങ്കുവച്ച ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കയാണ്. ലോക്ക്ഡൗണില്‍ വീട്ടിലിരിക്കെ ഭാര്യ സുപ്രിയ പരിശോധിക്കുന്ന ഫോണിലേക്ക് ആശങ്കയോടെ സുരാജ് നോക്കിയിരിക്കുന്നതാണ് വീഡിയോ. ‘അച്ഛാ, അച്ഛനെന്തിനാണ് അമ്മയുടെ ഫോണില്‍ നോക്കുന്നത്? അച്ഛന് അച്ഛന്റെ ഫോണില്‍ നോക്കിക്കൂടെ?’ എന്ന് മകന്‍ കാശിനാഥന്‍ പശ്ചാത്തലത്തില്‍ ചോദിക്കുന്നത് കേള്‍ക്കാം. ഇതിനുള്ള താരത്തിന്റെ മറുപടിയാണ് വീഡിയോയുടെ ഹൈലൈറ്റ്. ഭയമല്ല, ജാഗ്രതയാണ് വേണ്ടത്. Stay Safe & Stay Home’ എന്ന തലവാചകത്തോടെ സമൂഹമാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്ത വീഡിയോ ഇതിനകം തരംഗമായിക്കഴിഞ്ഞു.

Related posts

സുചിത്ര ലാലേട്ടന്റെ ജീവിതനായികയായിട്ട് ഇന്നേക്ക് 32 വർഷങ്ങൾ

Sanoj Nair

ലൈഫ് ഓഫ് ഇർഫാൻ, സമാനതകളിലാത്ത നടനവൈഭവം…

SURYA Rajiv

SURYA Rajiv

Leave a Comment