film

വിവാഹം ശേഷമുള്ള ആദ്യ വിഷുവിഷുവിശേഷങ്ങൾ പങ്കുവച്ച് നടി ഭാമ….

banner

ഈ വര്‍ഷം മലയാളികള്‍ക്ക് ഏറെ സന്തോഷം നല്‍കിയ താരവിവാഹമായിരുന്നു നടി ഭാമയുടേത്. ഭാമയുടെ വിവാഹവിശേഷമാണ് ഏറെ കാലം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നത്. ഇപ്പോഴിതാ വിവാഹശേഷം നടി പങ്കുവെച്ച ചിത്രങ്ങളും ആരാധകര്‍ ഏറ്റുപിടിച്ചിരുന്നു.

വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യ വിഷു ആഘോഷിച്ചിരിക്കുകയാണ് ഭാമയും ഭര്‍ത്താവ് അരുണും. വിഷുവിനെടുത്ത ചിത്രങ്ങള്‍ രണ്ട് ദിവസം വൈകിയാണ് നടി ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. സെറ്റ്മുണ്ട് ചുറ്റി അതീവ സുന്ദരിയായിട്ടാണ് ഭാമ എത്തിയിരിക്കുന്നത്. ഒപ്പം അരുണും മുണ്ടും മേല്‍മുണ്ടും ധരിച്ച്‌ ഭാമയെ ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്ന ചിത്രമായിരുന്നു പുറത്ത് വന്നത്. ജനുവരി മുപ്പതിന് കോട്ടയത്ത് വച്ച്‌ വലിയ ആഘോഷത്തോടെയായിരുന്നു ഭാമയുടെ വിവാഹം നടന്നത്.

Related posts

ഒടിടി റിലീസിന് മുൻപ്പ് ഓൺലൈനിൽ ചോർന്ന് തമിഴ് ചിത്രം

SURYA Rajiv

അഞ്ചാം പാതിര: അഞ്ച് പാതിരാക്കൊലപാതകങ്ങളുടെ കഥ,നർമത്തിൽ നിന്നും ത്രില്ലറിലേക്കുള്ള മിഥുൻ മാനുവൽ തോമസിന്റെ ചുവടുമാറ്റം.

SURYA Rajiv

ലാലേട്ടന്റെ മികച്ച അഞ്ച് മാസ്സ് ഇൻട്രോ ഷോട്ടുകൾ ….

Sanoj Nair

Leave a Comment