film

ലോക്കഡോൺ കാലം കൊച്ചനുജനൊപ്പം ക്രീയേറ്റീവാക്കി അനുശ്രീ..

banner

ചോക്ലേറ്റ് നിറത്തില്‍ സ്‌റ്റൈലിഷായി നടി അനുശ്രീ. ഓരോ ചോക്ലേറ്റിനും മിഠായിക്കും അനുയോജ്യമായ വസ്ത്രം. ഈ ലോക്ഡൗണ്‍ പിരീഡില്‍ തനിക്ക് വേണ്ടി സമയം കണ്ടെത്തി ഇത്രയും ക്രീയേറ്റീവായി ഫോട്ടോ ഉണ്ടാക്കി തന്ന കൊച്ചനുജന് ഒരുപാട് നന്ദിയുണ്ടെന്ന് അനുശ്രീ ഇന്‍സ്റ്റയില്‍ കുറിച്ചു.
എന്നെ സ്‌നേഹിക്കുന്ന ഓരുപാട് അനിയന്മാര്‍ക്കും അനിയത്തിമാര്‍ക്കും ഒരായിരം നന്ദിയെന്നും അനുശ്രീ കുറിച്ചു.

Related posts

പ്രാർത്ഥനകൾ വിഫലമായില്ല ,ചിരിയുടെ തമ്പുരാൻ വീണ്ടും ക്യാമറക്ക് മുന്നിൽ

Sanoj Nair

SURYA Rajiv

സൂപ്പർതാരങ്ങളെക്കാൾ പ്രതിഫലം മേടിച്ച നടൻ !

SURYA Rajiv

Leave a Comment