film

പോലീസ് സേനയുടെ ത്യാഗത്തെ പ്രകീർത്തിച്ചു നടൻ ബിജു മേനോൻ

banner

കോവിഡ് 19 നെതിരെ പ്രതിരോധവും പോരാട്ടം തുടരുന്ന ഈ സന്ദർഭത്തിൽ പോലീസ് സേനയിലെ ഓരോ അംഗത്തിന്റെയും പങ്ക് വളരെ വലുതാണ് . മഹാമാരിക്കെതിരെ നാം നടത്തിയ പ്രതിരോധവും പോരാട്ടം തുടരുന്ന ഈ സന്ദർഭത്തിൽബിജു മേനോൻ്റെ ഹൃദയസ്പർശിയായ വാക്കുകൾ പോലീസ് സേനക്ക് പ്രചോദനം ആകുന്നു .ഇന്നത്തെ ഈ പോരാട്ടം നാളെ ചരിത്രത്തിന്റെ ഭാഗമാകും .ആ ചരിത്ര രചനയിൽ വലിയ അടയാളപ്പെടുത്തലാകുന്നതാണ് പോലീസ് സേനയിലെ ഓരോ അംഗത്തിന്റെയും പങ്ക്.അയ്യപ്പൻനായരെന്ന പോലീസുദ്യോഗസ്ഥനായി ജനഹൃദയങ്ങൾ കീഴടക്കിയ ബിജു മേനോൻ്റെ ഹൃദയസ്പർശിയായ വാക്കുകൾക്ക് നന്ദി അറിയിക്കുകയാണ് കേരളാ പോലീസ്. യാത്ര പാസ്സിന് വേണ്ടി പോലീസ് സ്റ്റേഷനിൽ എത്തിയ ബിജു മേനോന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കേരളാ പോലീസ് നന്ദി അറിയിച്ചത്.

We are indeed proud of you

അയ്യപ്പൻനായരെന്ന പോലീസുദ്യോഗസ്ഥനായി ജനഹൃദയങ്ങൾ കീഴടക്കിയ ബിജു മേനോൻ്റെ ഹൃദയസ്പർശിയായ വാക്കുകൾക്ക് നന്ദി…കോവിഡ് 19 മഹാമാരിക്കെതിരെ നാം നടത്തിയ പ്രതിരോധവും പോരാട്ടവും നാളെ ചരിത്രത്തിന്റെ ഭാഗമാകും….ആ ചരിത്ര രചനയിൽ വലിയ അടയാളപ്പെടുത്തലാകുന്നതാണ് പോലീസ് സേനയിലെ ഓരോ അംഗത്തിന്റെയും പങ്ക്.നമ്മുടെ നാടും ജനതയും സുരക്ഷിതമായി തുടരുന്നത് ഉറപ്പുവരുത്താൻ ഓരോ പോലീസുദ്യോഗസ്ഥനും അനുഭവിച്ച ത്യാഗം വിസ്മരിക്കാനാവില്ല. കൊറോണയെന്ന അദൃശ്യ ശത്രുവിനെതിരെ പോലീസ് നടത്തിയ പോരാട്ടം ചിലപ്പോൾ പലർക്കും പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമുണ്ടാക്കിയിരിക്കാം. പക്ഷെ നാടിനെ അതിജീവനത്തിലേക്കു നയിക്കുവാൻ പോലീസ് സേനാംഗങ്ങൾ നടത്തിയ ആത്മാർത്ഥമായ പരിശ്രമങ്ങൾ പോലീസ് ഉദ്യോഗസ്ഥർക്ക് സമ്മാനിച്ചത് വേദനകളാണ്. നഷ്ടപ്പെടുത്തിയത് കുടുംബവുമൊത്തുള്ള നല്ല നിമിഷങ്ങളാണ്.. വേർപാടുകളുടെ നൊമ്പരമാണ്.കേരള പോലീസിനെയോർത്ത് നമുക്കഭിമാനിക്കാം…. അവരുടെ ത്യാഗോജ്ജലമായ സേവനങ്ങളെ നന്ദിയോടെ സ്മരിക്കാം.

Posted by Kerala Police on Thursday, April 16, 2020

പോലീസ് നടത്തിയ പോരാട്ടം ചിലപ്പോൾ പലർക്കും പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമുണ്ടാക്കിയിരിക്കാം. പക്ഷെ നാടിനെ അതിജീവനത്തിലേക്കു നയിക്കുവാൻ പോലീസ് സേനാംഗങ്ങൾ നടത്തിയ ആത്മാർത്ഥമായ പരിശ്രമങ്ങൾക്കും ത്യാഗോജ്ജലമായ സേവനങ്ങൾക്കും നന്ദിയോടെ സ്മരിക്കാം.

Related posts

മരക്കാർ അറബിക്കടലിന്റെ സിംഹം ;ആദ്യ കാരക്ടർ പോസ്റ്റർ കിടുക്കി !

Sanoj Nair

പ്രേക്ഷക മനസുകൾ കീഴടക്കാൻ ലാലേട്ടനും ജാക്കി ചാനും ഒന്നിച്ചെത്തുന്നു..

admin

മലയാള സിനിമ ഇനി വേറെ ലെവൽ ;സൂഫിയും സുജാതയും പുതുചരിത്രം കുറിക്കുന്നു

SURYA Rajiv

Leave a Comment