film

അതിജീവനത്തിന്റെ ഗാനാർച്ചനയുമായി നെടുമുടി വേണു..

banner

കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ അതിജീവനത്തിൻ്റെ പ്രതീക്ഷകൾ പങ്കുവച്ച് ഗാനാർച്ചനയുമായി പ്രിയപ്പെട്ട നെടുമുടി വേണു. തുരത്തണം തകര്‍ക്കണം ഈ മഹാമാരിയേ എന്ന് നടന്‍ തന്റെ ഗാനത്തിലൂടെ വ്യക്തമാക്കുന്നു. കോരള പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്..

Related posts

പ്രധാനമന്ത്രി ആകാൻ ആഗ്രഹമുണ്ടോ? അമിതാഭ് ബച്ചന്റെ മറുപടി ഇങ്ങനെ….

SURYA Rajiv

കോടികളുടെ കളിയുമായി പൃഥ്വിരാജ്

SURYA Rajiv

SURYA Rajiv

Leave a Comment