Featured

25-ാം വിവാഹ വാർഷികത്തിൽ അഞ്ജലി ടെണ്ടുൽക്കറിനു സച്ചിൻ നൽകിയ സമ്മാനം കേട്ടാൽ നിങ്ങൾ ഞെട്ടും ..

banner

എയര്‍പോര്‍ട്ടില്‍വെച്ച് കണ്ടുമുട്ടിയ മെഡിക്കല്‍ വിദ്യാര്‍ഥിനി സച്ചിന് സ്വന്തമായിട്ട് 25 വര്‍ഷം. ആദ്യ കാഴ്ചയില്‍ മൊട്ടിട്ട അനുരാഗം നീണ്ട അഞ്ചുവര്‍ഷത്തിനുശേഷമാണ് വിവാഹം . തന്നെക്കാള്‍ ആറു വയസ് മൂത്ത അഞ്ജലിയെ സച്ചിന്‍ ജീവിത സഖിയാക്കുന്നത് 5 വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമാണ്. 1995 മെയ് 24നായിരുന്നു സച്ചിന്‍ അഞ്ജലിയെ സ്വന്തമാക്കുന്നത്.

സച്ചിൻ ടെണ്ടുൽക്കർ അദേഹത്തിന്റെ 25-ാം വിവാഹ വാർഷികത്തിൽ വീട്ടിലുള്ള എല്ലാവരെയും
അത്ഭുതപ്പെടുത്തുന്ന തരത്തിൽ ഈ മാമ്പഴ കുൽഫി ഉണ്ടാക്കി. ഈ വീഡിയോ ആണ്‌ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആകുന്നത്‌.

Related posts

ക്ഷേത്രത്തിനടുത്തു വീട് വയ്ക്കുന്നവർ തീർച്ചയായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

SURYA Rajiv

ഏറ്റവും ശക്തി തരുന്ന ഭക്ഷണം

SURYA Rajiv

അനശ്വരനാണ് ഈ കര്‍മ്മയോഗി

SURYA Rajiv

Leave a Comment