അനന്തപുരി ഇന്നും നമ്രശിരസ്കയായി നിന്ന് ഉപചാരം ചൊല്ലുന്ന തലസ്ഥാനജില്ലയുടെ സെറിമോണിയൽ പരേഡ് ..ദേശമൂർത്തിയായ ശ്രീപദ്മനാഭസ്വാമിയുടെ ആറാട്ടു ഘോഷയാത്ര ….നാളെത്ര കഴിഞ്ഞാലും അനന്തപുരി ഒരിക്കലും മാറ്റിവയ്ക്കാത്ത ചിട്ടവട്ടങ്ങൾ ….അതിന്റെ ദൃശ്യചാരുത
previous post