Featured spiritual

മഹാമാരിയിൽ നിന്നും രക്ഷ നേടാൻ പ്രകൃതിയെ ഉപാസിക്കാം ;ശബരിമല മേൽശാന്തി സുധീർ നമ്പൂതിരി പറയുന്നത് ശ്രദ്ധിക്കൂ ….(തത്വമയി എക്സ്ക്ലൂസീവ് )

banner

ലോകത്തെ മുഴുവൻ ഭീതിലാഴ്ത്തിയ കോവിഡ് -19 മഹാമാരിയിൽ നിന്നും മുക്തി നേടാൻ പ്രകൃതി ഉപാസനയിലൂടെ കഴിയുമെന്ന ആശയവുമായി ശബരിമല മേൽശാന്തി സുധീർ നമ്പൂതിരി .പഞ്ചഭൂതാധിഷ്ഠിതമായ പ്രകൃതിയെ ആരാധിക്കുന്നതിലൂടെ പല വിപത്തുകളെയും നമുക്ക് തടയാനാകും .
തത്വമയി ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .സുധീർ നമ്പൂതിരിയുടെ വാക്കുകളിലേക്ക് :

കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ തുടർച്ചയായി മൂന്നാം മാസമാണ് ഭക്തജന സാന്നിധ്യമില്ലാതെ ഇടവമാസപൂജക്കായി ഇന്നലെ ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നത് .കുംഭ മാസപൂജകൾക്ക് ശേഷം മീനമാസത്തിലെയും ഇടവമാസത്തിലെയും പൂജകൾക്കു തീർത്ഥാടകകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു .മീനമാസത്തിൽ നടക്കേണ്ടിയിരുന്ന ഉത്സവവും വേണ്ടന്നു വച്ചിരുന്നു .2018 ലെ പ്രളയകാലത്തും ഇത് പോലെ രണ്ടു മാസത്തോളം തീർത്ഥാടക സാന്നിധ്യം ഇല്ലായിരുന്നു .

Related posts

SURYA Rajiv

പുതുവർഷം പിറന്നു ! അറിയാം കലണ്ടർ പുരാണം

SURYA Rajiv

ശനിദോഷമകറ്റാൻ ശനീശ്വരപൂജ

SURYA Rajiv

Leave a Comment