Featured

കുട്ടിയപ്പനും ദൈവദൂതരും എന്ന ചിത്രത്തിന്‍റെ വിശേഷങ്ങൾ .

banner

നവാഗതനായ ഗോകുല്‍ ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് കുട്ടിയപ്പനും ദൈവദൂതരും. കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് വെങ്കിടേഷ് വെങ്കിയും, സന്തോഷ് രാജയും ചേര്‍ന്നാണ്. രാജ് കുമാര്‍, ലാല്‍ ജോസ്, അരുണ്‍ ഗോപന്‍, അരുണ്‍ ഭായി എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍.

Related posts

SURYA Rajiv

SURYA Rajiv

ആർപ്പോ ….ഇർറോ ……

Sanoj Nair

Leave a Comment