Featured film

നർത്തനം …മോഹനം @ 60 : മോഹൻലാലിന്റെ മികച്ച അഞ്ചു നൃത്തരംഗങ്ങൾ

banner

ഏറ്റെടുക്കുന്ന കഥാപാത്രമേതായാലും അത് പൂർണ്ണതയിൽ എത്തിക്കാനുള്ള മോഹൻലാലിൻറെ അർപ്പണമനോഭാവത്തെ കുറിച്ച് സഹപ്രവർത്തകർ പോലും നിരവധിതവണ സൂചിപ്പിച്ചിട്ടുള്ളതാണ് .അഭിനയിക്കേണ്ടി വരുന്നത് നൃത്തരംഗത്തിലാണെങ്കിൽ പോലും സൂക്ഷ്മഭാവങ്ങൾ കൊണ്ട് ആ രംഗത്തെ നിറമണിയിക്കാൻ ലാലിനുള്ള കഴിവ് അപാരമാണ് .മോഹൻലാലിൻറെ മികച്ച അഞ്ചു നൃത്തരംഗങ്ങൾ

1 .കമലദളം

2 .പ്രജ

3 .കാക്കകുയിൽ

4 .രാജശിൽപി

5 .മിന്നാരം

Related posts

SURYA Rajiv

SURYA Rajiv

SURYA Rajiv

Leave a Comment