Featured film

ഹാസ്യം …മോഹനം @ 60 : മോഹൻലാലിൻറെ മികച്ച അഞ്ച് ഹാസ്യ രംഗങ്ങൾ കാണാം !

banner

പ്രണയമായാലും ഹാസ്യമായാലും ശോകമായാലും ഏതു ഭാവങ്ങളെയും ആവാഹിച്ചു അത് കഥാപാത്രങ്ങളിലൂടെ പ്രകടിപ്പിക്കാൻ മോഹൻലാൽ എന്ന നടനുള്ള കഴിവ് പലതവണ നമ്മെ അതിശയിപ്പിച്ചിട്ടുള്ളതാണ് .ലാലിന്റെ മികച്ച അഞ്ചു ഹാസ്യ രംഗങ്ങൾ കാണാം …

1 .കിലുക്കം

2 .അധിപൻ

3 .മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു

4 .നമ്പർ 20 മദ്രാസ്മെയിൽ

5 .വന്ദനം

Related posts

ചാലക്കുടിപ്പുഴ ഒഴുകുന്നത് ചങ്ങാതി കൂട്ടിനില്ലാതെ..

SURYA Rajiv

പാചകവും വീടുവൃത്തിയാക്കലും പിന്നെ ഇത്തിരി സംഗീതവുമായി ലോക്ക് ഡൗൺ കാലം ആസ്വാദ്യകരമാക്കി ഈ സംഗീതകുടുംബം ..

SURYA Rajiv

അനുഷ്‍ക വിവാഹ ജീവിതത്തിലേക്ക് …വരൻ ആരെന്നറിയേണ്ടേ …!

Sanoj Nair

Leave a Comment