Featured

അയോധ്യയിൽ ചരിത്ര വിധി വന്ന വർഷം ..

banner

അയോധ്യയിൽ ചരിത്ര വിധി വന്ന വർഷം .. വാർത്താ പ്രാധാന്യമുള്ള ഒട്ടനവധി സംഭവങ്ങൾ ഈ വർഷം നടന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ട സംഭവം ഒരു കോടതി വിധിയായിരുന്നു. വർഷങ്ങൾ നീണ്ട വാദ പ്രതിവാദങ്ങൾക്ക് പരിസമാപ്തി കുറിച്ച ഒരു കോടതി വിധി, അതെ, അയോദ്ധ്യ രാമജന്മ ഭൂമി കേസിലെ കോടതി വിധി തന്നെയാണത്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ആരംഭിച്ച ഒരു വലിയ തര്‍ക്കത്തിലാണ് ഇക്കഴിഞ്ഞ നവംബറിൽ പരമോന്നത കോടതിയുടെ അന്തിമ തീർപ്പുണ്ടാക്കിയത്.

Related posts

SURYA Rajiv

ഗാന ഗന്ധർവ്വൻ എട്ട് സംവത്സരത്തിൻ നിറവിൽ…

SURYA Rajiv

Sanoj Nair

Leave a Comment