Featured film
banner

ടിവിയിൽ സീതയെക്കണ്ട് ടിവിക്ക് മുന്നിലിരുന്ന്‌ കൈകൂപ്പുന്ന രാവണൻ !വീഡിയോ കാണാം

ദൂരദർശനിൽ രാമായണം സീരിയൽ പുനഃ സംപ്രേഷണം ചെയ്തപ്പോൾ മുതൽ ഓരോരോ വാർത്തകളാണ് ഈ സീരിയലിനെ ചുറ്റിപറ്റി പുറത്തേക്കു വരുന്നത് .ഈ ലോക്ക്ഡൌൺ കാലത്തു ഏറ്റവും കൂടുതൽപേർ കണ്ട ടിവി ഷോ എന്ന ഖ്യാതി ഒപ്പം റേറ്റിംഗിൽ ഏറ്റുവും മുന്നിൽ നിൽക്കുന്ന പ്രോഗ്രാം തുടങ്ങി നിരവധി മേന്മകളാണ് രാമായണത്തിന് പറയാനുള്ളത് .ഇപ്പോളിതാ രാമായണത്തെ കുറിച്ചുള്ള മറ്റൊരു വിശേഷവും സോഷ്യൽ മീഡിയയിൽ വൈറലായി മാറി കഴിഞ്ഞിരിക്കുന്നു .

സീരിയലില്‍ രാവണനായി വേഷമിട്ട നടന്‍ അര്‍വിന്ദ് ത്രിവേദിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. അദ്ദേഹത്തിനിപ്പോള്‍ പ്രായം 83 -ാണ്. പരമ്പരയിൽ രാവണന്‍ സീതയെ അപഹരിച്ചുകൊണ്ടുപോകുന്ന ഭാഗം ഇരുന്ന് കണ്ട് ആസ്വദിക്കുന്ന അര്‍വിന്ദാണ് വീഡിയോയില്‍. കണ്ണെടുക്കാതെ വളരെ ആശങ്കയോടെ സീരിയൽ കാണുന്ന അര്‍വിന്ദ് അവസാനമാകുമ്പോള്‍ കൈകള്‍ കൂപ്പി പ്രാര്‍ഥിക്കുന്നതും കാണാം.

മൂന്നു പതിറ്റാണ്ടുകൾ അന്നത്തെ സാങ്കേതിക വിദ്യയിൽ തയ്യാറാക്കിയ രാമായണം ഇന്നും ജനപ്രീതിയിൽ ഏറെ മുന്നിലാണ് .രാമായണത്തിന്റെ പുനഃ സംപ്രേഷണത്തിലൂടെ നഷ്ടപ്പെട്ടുപോയ പ്രതാപകാലം തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ് ദേശീയ മാധ്യമമായ ദൂരദർശനിപ്പോൾ

Related posts

മസിൽമാനായ ഭാവഗായകൻ : ഈ ചിത്രം എടുത്തത്‌ ആരെന്നറിയേണ്ടേ?

SURYA Rajiv

ഹാസ്യം …മോഹനം @ 60 : മോഹൻലാലിൻറെ മികച്ച അഞ്ച് ഹാസ്യ രംഗങ്ങൾ കാണാം !

Sanoj Nair

വാഹനപ്രേമികൾക്ക് കൗതുകമുണർത്തി ടെസ്‌ല

SURYA Rajiv

Leave a Comment