Featured Programs
banner

പാട്ട് പാടൂ… സമ്മാനം നേടൂ…ഏപ്രിൽ 30 വരെ… മത്സരത്തിലേക്ക് എൻട്രികൾ അയയ്ക്കാനുള്ള തീയതി ഏപ്രിൽ 30 വരെ നീട്ടിയിരുന്നു.. പാട്ടുകൾ ഇങ്ങ് പോരട്ടേ.. സമ്മാനങ്ങളുമായി ഞങ്ങൾ കാത്തിരിക്കുന്നു.. പാട്ടുപാടൂ.. ബോറടി മാറ്റൂ.. ഒപ്പം സമ്മാനവും നേടൂ.. വിഡിയോകൾ അയക്കേണ്ട നമ്പർ “73567 64925”. വിഡിയോയ്‌ക്കൊപ്പം പേരും ഫോൺ നമ്പറും സ്ഥലവും അയയ്ക്കുക. ഒപ്പം #LockDownContest എന്ന ഹാഷ് ടാഗ് നിര്ബന്ധമായി ചേർക്കുക. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 10.. #അകത്തിരിക്കാംഅതിജീവിക്കാം

Related posts

SURYA Rajiv

സർവ്വദോഷ ശാന്തിക്കായി നരസിംഹജയന്തി വൃതം…

SURYA Rajiv

ഇതാണ് ശബരിമല… ഭാഗം 4

Sanoj Nair

Leave a Comment