Featured

ലോകാ സമസ്താ സുഖിനോ ഭവന്തൂ ;സംഗീതഭാഷയിൽ ഒരു സാന്ത്വന സ്പർശവുമായി കെ എസ ചിത്ര

banner

ലോക്ക്ഡൗൺ കാലത്തു വ്യത്യസ്തമായ ഒരു സംഗീത ആൽബവുമായി കെ എസ് ചിത്രയും കൂട്ടരും. വീട്ടലിൽ വെറുതെ ഇരിക്കുമ്പോൾ എന്ത് എന്ന ആലോചനയെ തുടർന്നാണ് ലോകാ സമസ്താ സുഖിനോഭവന്തു എന്ന ഈ ആൽബത്തിന്റെ ജനനമെന്നു ചിത്ര തന്നെ തന്റെ ഫേസ്ബുക് കുറിപ്പിൽ പറയുന്നു …. .

ചിത്രയോടൊപ്പം എസ് പി ബാലസുബ്രഹ്മണ്യം ,ശങ്കരമഹാദേവൻ തുടങ്ങിയവരും ഈ ആൽബത്തിൽ പങ്കുചേരുന്നുണ്ട് .ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു

Related posts

ഏകാദശി പുണ്യമേറ്റുവാങ്ങി ഗുരുപവനപുരേശം

Sanoj Nair

SURYA Rajiv

പൗര്‍ണ്ണമി ചന്ദ്രിക തൊട്ടുതലോടിയ സംഗീത പ്രതിഭ

Sanoj Nair

Leave a Comment