Featured

ഉദയാസ്തമയങ്ങളുടെ സ്വന്തം കന്യാകുമാരി…

banner

സമാനതകളില്ലാത്ത പുണ്യഭൂമി..
തമിഴ്നാട്ടിലെ ചെറിയ ജില്ലകളിലൊന്നായ കന്യാകുമാരിയിലേക്ക് ഏവരെയും ആകർഷിക്കുന്നത് വിവേകാനന്ദ പറയും തിരുവള്ളുവർ പ്രതിമയും കന്യാകുമാരി ക്ഷേത്രവുമൊക്കെയാണ്. സൂര്യോദയവും അസ്തമയവും ഒരേ സ്ഥലത്തുനിന്നുകൊണ്ട് ഒരേ ദിശയിൽ കാണാം എന്നതാണ് കന്യാകുമാരിയുടെ പ്രത്യേകത. ഇവിടുത്തെ പ്രധാന കാഴ്ചയും ഇതുതന്നെയാണ്.

Related posts

ലോക്ക് ഡൗൺ കാലത്തെ പാട്ടുജീവിതം.. ഗായിക ചിത്ര തത്വമയി ടിവിക്ക് വേണ്ടി ഒരുക്കിയ വീഡിയോ..

SURYA Rajiv

Lockdown Contest Episode 02|Abhay Krishna

SURYA Rajiv

മനം കുളിർക്കും പാരീസ് വിസ്മയ കാഴ്ചകൾ

SURYA Rajiv

Leave a Comment