ദേവഗായകൻ മണ്മറഞ്ഞിട്ട് ഇന്ന് 16 വർഷം ;ബ്രഹ്മാനന്ദന്റെ മികച്ച അഞ്ചു ഗാനങ്ങൾ
1969-ൽ കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തിലൂടെ കെ. രാഘവൻമാസ്റ്റർ കണ്ടെടുത്ത ഗായകപ്രതിഭയായിരുന്നു കെ പി ബ്രഹ്മാനന്ദൻ . മണ്ണിലും മാനത്തിലും വിഷാദഗാനങ്ങളുടെ അലയൊലികൾ തീർത്ത ആ ദേവഗായകന്റെ ഓർമ്മകൾക്കിന്നു 16 വയസ്സ് .യേശുദാസും ജയചന്ദ്രനും നിറഞ്ഞു...