Category : Featured

Featured

ശില്പ ചാതുര്യം കൊണ്ട് പുകൾപെറ്റ രാജാറാണി ക്ഷേത്രം

SURYA Rajiv
പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടത് എന്നു കരുതുന്ന ,ശില്പ ചാതുര്യം കൊണ്ട് പുകൾപെറ്റ ക്ഷേത്രമാണ് ഒഡിഷ ( ഒറീസ) യുടെ തലസ്ഥാനം ആയ ഭുവനേശ്വറിൽ സ്ഥിതി ചെയ്യുന്ന രാജാറാണി ക്ഷേത്രം . ( ഇന്ദ്രേശ്വര ക്ഷേത്രം
Featured

ഉദയാസ്തമയങ്ങളുടെ സ്വന്തം കന്യാകുമാരി…

Sanoj Nair
സമാനതകളില്ലാത്ത പുണ്യഭൂമി.. തമിഴ്നാട്ടിലെ ചെറിയ ജില്ലകളിലൊന്നായ കന്യാകുമാരിയിലേക്ക് ഏവരെയും ആകർഷിക്കുന്നത് വിവേകാനന്ദ പറയും തിരുവള്ളുവർ പ്രതിമയും കന്യാകുമാരി ക്ഷേത്രവുമൊക്കെയാണ്. സൂര്യോദയവും അസ്തമയവും ഒരേ സ്ഥലത്തുനിന്നുകൊണ്ട് ഒരേ ദിശയിൽ കാണാം എന്നതാണ് കന്യാകുമാരിയുടെ പ്രത്യേകത. ഇവിടുത്തെ
Articles Featured Uncategorized

മൈലാടി ;ദേവീ-ദേവന്മാർ ഇവിടെ ജനിക്കുന്നു …..

Sanoj Nair
നാഗർകോവിൽ-കന്യാകുമാരി റൂട്ടിൽ അഞ്ചുഗ്രാമത്തിലേക്കുള്ള പഴയ നാട്ടിടവഴിയിലാണ് മൈലാടി എന്ന പ്രകൃതി സുന്ദരമായ ഗ്രാമം . മൈലാടിയെന്ന കൊച്ചുഗ്രാമത്തിലെത്തുമ്പോൾ തന്നെ ഇവിടെ മുഴങ്ങി കേൾക്കുന്നത് ഉളിയുടെ സീൽക്കാരവും ചുറ്റികയുടെ താളവുമാണ് . കൽപ്രതിമകൾ അടുക്കി വച്ചിരിക്കുന്ന
Articles Featured

സർദാർ വല്ലഭായ് പട്ടേൽ : ഭാരതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ ദാർശനികനായ നയതന്ത്രജ്ഞൻ

SURYA Rajiv
ഒക്ടോബർ 31- സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സർദാർ പട്ടേലിന്റെ 141 മത് ജന്മദിനം. ഇരുപത്തൊന്നാം നൂറ്റാണ്ടിനെ നയിക്കാൻ ഒരുങ്ങുന്ന ഭാരതത്തിന്റെ ഇന്നത്തെ തലമുറക്ക് കൈമാറാവുന്ന എറ്റവും ജ്വലിക്കുന്ന ചില അദ്ധ്യായങ്ങൾ
Articles Featured

ക്ഷേത്രത്തിനടുത്തു വീട് വയ്ക്കുന്നവർ തീർച്ചയായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

SURYA Rajiv
ക്ഷേത്രത്തിനടുത്തു വീടു പണിയുംബോൾ പലപ്പോഴും പലരുടേയും വീട് ക്ഷേത്രത്തിനു സമീപമായിരിക്കും. എന്നാല്‍ ക്ഷേത്രത്തിനു സമീപം വീട് പണിയുമ്പോള്‍ പല കാര്യങ്ങളിലും അല്‍പം ശ്രദ്ധ കൊടുക്കുന്നത് പിന്നീടുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കും. അതുകൊണ്ടു തന്നെ ക്ഷേത്രത്തിനു
Articles Featured

തുലാമാസത്തിലെ സ്കന്ദഷഷ്ഠി പ്രാധാന്യമർഹിക്കുന്നത് എങ്ങനെ ?

SURYA Rajiv
സ്കന്ദന്‍ എന്നാല്‍ സാക്ഷാല്‍ സുബ്രഹ്മണ്യന്‍. സുബ്രഹ്മണ്യ പ്രീതിക്കായ് അനുഷ്ഠിക്കുന്ന വ്രതമാണ് സ്കന്ദ ഷഷ്ഠി വ്രതം. ഷഷ്ഠിവ്രതം പോലെ മഹത്തരമായ മറ്റൊരു വ്രതമില്ല. കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും അത്യുത്തമമാണ് ഷ്ഷ്ഠിവ്രതം. ഇതില്‍ സ്കന്ദഷഷ്ഠിയാണ് ഏറെ
Articles Featured

മുടിയുടെ പരിപാലനത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

SURYA Rajiv
മുടിക്ക് നല്‍കാം ആരോഗ്യ ഭക്ഷണം വേനല്‍ക്കാലത്താണ് മുടി നല്ല വേഗത്തില്‍ വളരുന്നത്. ഈ സമയം സ്പാ ട്രീറ്റ്‌മെന്റും പ്രോട്ടീന്‍ ട്രീറ്റ്‌മെന്റും നല്‍കിയാല്‍ മുടിയുടെ ആരോഗ്യം ഗണ്യമായി കൂടും. പാര്‍ലറില്‍ എന്തു ചികിത്സകള്‍ ചെയ്താലും പിന്നാലെ
Articles Featured

ആയില്യ പുണ്യം തേടി ഭക്ത സഹസ്രങ്ങൾ.

SURYA Rajiv
ചരിത്രവും ഐതിഹ്യവും ഇഴചേര്‍ന്നുകിടക്കുന്ന കേരളത്തിലെ പ്രസിദ്ധമായ മണ്ണാറശ്ശാല കാവിലെ ആയില്യം ഇന്ന്. പരശുരാമ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ഇല്ലത്തെ ദമ്പതികളായിരുന്ന വസുദേവനും ശ്രീദേവിയും സന്താനമില്ലാത്ത ദുഃഖത്താല്‍ സര്‍വവും ഈശ്വരനില്‍ സമര്‍പ്പിച്ച് സര്‍പ്പരാജാവിനെ പൂജിച്ച് കാലം കഴിച്ചു.
Featured

ആരാണ് അഘോരികൾ ?

Sanoj Nair
ദേഹമാസകലം ചുടലഭസ്മം പൂശി, തലയോട്ടി മാലകൾ അണിഞ്ഞു അർദ്ധനഗ്നമോ പൂർണനഗ്നമോ ആയ ദേഹങ്ങളോടെ കുംഭമേളകളിൽ പ്രത്യക്ഷപ്പെടുന്നവർ അതുമല്ലെങ്കിൽ കഞ്ചാവിന്റെയും ചരസിന്റെയും ലഹരിയിൽ ചുടലയിൽ നിന്നും ഭസ്‌മം വാരിപ്പൂശി മനുഷ്യമാസം തിന്നുന്ന നരഭോജികളായ ഒരു കൂട്ടം
Featured

തമിഴകത്തെ കേരളീയ പ്രൗഢി

Sanoj Nair
തിരുവനന്തപുരം – കന്യാകുമാരി റോഡിൽ തക്കലയിൽ നിന്നും 2 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന കൊട്ടാര സമുച്ചയമാണ് പത്മനാഭപുരം കൊട്ടാരം ലോകത്തെ ഏറ്റവും വലിയ ദാരുശില്പ സമുച്ചയമായ ഈ കൊട്ടാരക്കെട്ടായിരുന്നു വേണാടിന്റെ പൂർവ്വതലസ്ഥാനം.