ജ്യോതിഷം സത്യമോ ? മിഥ്യയോ ? ഭാഗം 1...
Category : Astrology
2020 ലെ സമ്പൂർണ്ണ വിഷു ഫലം കാണിപ്പയ്യൂര്‍ നാരായണന് നമ്പൂതിരിപ്പാട് തയാറാക്കിയത്.
മേടം: (അശ്വതി, ഭരണി, കാര്‍ത്തികയുടെ ആദ്യത്തെ 15 നാഴിക) വര്‍ഷത്തിന്റെ ആദ്യ പകുതി ദൈവാധീന കുറവു കാരണം ധന നഷ്ടം, ജോലിയില്‍ കഷ്ടത, അലച്ചില്‍, മനോദുഃഖം ഇവ അനുഭവപ്പെട്ടേക്കാം. അടുത്ത പകുതിയില്‍ ജോലിയില്‍ സ്ഥാന...
ശിവലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ അർദ്ധ പ്രദക്ഷിണം എന്തുകൊണ്ട് ?
ക്ഷേത്ര നിയമത്തില്‍ ശിവലിംഗത്തിന്റെ വലതുവശത്തെ ഓവ് (സോമസൂത്രം) മുറിച്ചുകടക്കാന്‍ പാടില്ല. (കിഴക്കോട്ടല്ലാതെ വരുന്ന ലിംഗത്തിനും ഓവ് വടക്കുവശത്തുതന്നെയായിട്ടാണ് കാണപ്പെടുന്നത്) ഇതിലൂടെ ഗംഗയുടെ പ്രവാഹം ഉണ്ടെന്നും ആകയാലാണ് അതു മുറിച്ചു കടക്കാന്‍ പാടില്ലാത്തത് എന്നും ഒരു...
കുഞ്ഞിന്റെ നാമകരണ ചടങ്ങുകൾ ഇങ്ങനെ ….
കേരളത്തില്‍ പൊതുവേ ഇരുപത്തി എട്ടാം ദിവസം പേരിടുന്ന പതിവാണ് കൂടുതല്‍. നാമകരണത്തിന് ഇരുപത്തിയെട്ടു കെട്ട്, നൂലുകെട്ട് എന്നൊക്കെ പ്രാദേശികമായി പല പേരുകളും വിളിക്കാറുണ്ടല്ലോ എന്നാൽ കൌഷീതകന്മാര്‍ പതിനൊന്നാം ദിവസം പുലര്‍ച്ചയ്ക്ക് തന്നെ നാമകരണം നടത്തുന്നു....
തുലാഭാരത്തിനു പിന്നിലെ ഐതിഹ്യം………
ഭാഗവത പുരാണത്തിൽ നിന്നാണ് തുലാഭാരം വഴിപാടിന്റെ ഉത്ഭവം. ഭഗവാൻ ശ്രീകൃഷ്ണനോടുള്ള തന്റെ ഉത്തമ ഭക്തി തെളിയിക്കാൻ പത്നി രുക്മിണി ദേവിയാണ് ആദ്യമായി തുലാഭാരം നടത്തിയതെന്നാന്ന് വിശ്വാസം. തുലാഭാരത്തട്ടിൽ വെച്ച രത്നങ്ങൾക്കും സ്വർണ്ണത്തിനുമൊന്നും ഭഗവാന്റെ തട്ടിനെ...
സന്ധ്യാദീപം നമോസ്തുതേ
സൂര്യോദയത്തിലും സൂര്യാസ്തമയത്തിലുമാണ് നിലവിളക്ക് കൊളുത്തുന്നത്. രാവിലെ ബ്രഹ്മമുഹൂര്‍ത്തത്തിലും വൈകിട്ട് ഗോധൂളിമുഹൂര്‍ത്തത്തിലുമാണ് നിലവിളക്ക് ജ്വലിപ്പിക്കുന്നത്. സൂര്യോദയത്തിന് മുമ്പുള്ള 48 മിനിട്ടാണ് ബ്രഹ്മമുഹൂര്‍ത്തം. സൂര്യാസ്തമയ സമയത്തുള്ള 48 മിനിട്ടാണ് ഗോധൂളിമുഹൂര്‍ത്തം എന്ന് പറയുന്നത്. രാവിലെ വിളക്ക് കത്തിക്കുന്നത്...
നിങ്ങളുടെ ഈ ആഴ്ച ..
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4): പുതിയ തീരുമാനങ്ങൾ എടുക്കാൻ പറ്റിയ സമയമാണ്. വിവാഹക്കാര്യത്തിലും തീരുമാനം ഉണ്ടാകും.വാഹനം മാറ്റി വാങ്ങും.ആരോഗ്യം അത്ര തൃപ്തികരമല്ല.പുതിയ ജോലി ലഭിക്കാനും യോഗം കാണുന്നു. മഹാവിഷ്ണു ക്ഷേത്രത്തിൽ തുളസിമാല സമർപ്പിക്കുക....
നിങ്ങളുടെ ഈ ആഴ്ച
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4): പ്രതിസന്ധിഘട്ടങ്ങളില്‍ ജീവിതപങ്കാളിയുടെ പക്വതയാര്‍ന്ന പെരുമാറ്റം ആശ്വാസത്തിനിട നല്‍കും. വിവാഹക്കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങളുണ്ടാകും, സന്താനങ്ങള്‍ മുഖേന സന്തോഷാനുഭവം. ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): മാതൃതുല്യരുടെ ആരോഗ്യക്കാര്യങ്ങളില്‍...
നിങ്ങളുടെ ഈ ആഴ്ച
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4): ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം.ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും.വിവാഹക്കാര്യങ്ങളില്‍ തീരുമാനത്തിന് സാധ്യതയുണ്ട്.ജോലി കിട്ടാൻ നന്നായി ശ്രമിക്കുക.നല്ല ദിവസം ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2):കുടുംബത്തിൽ കലഹത്തിന് സാധ്യത.തൊഴിൽ മേഖലയിൽ ഉയർച്ചപ്രതീക്ഷിക്കാം .ദേവീ...
നിങ്ങളുടെ ഈ ആഴ്ച
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4):വിവാഹകാര്യങ്ങളിൽ തീരുമാനമുണ്ടാകും പുതിയ വാഹനമോ വീടോ വാങ്ങാൻ യോഗം കാണുന്നു.ഗുണദോഷ സമ്മിശ്രമായ ആഴ്ചയാണ്. വായു സംബന്ധമായ രോഗങ്ങൾക് സാധ്യതയുണ്ട്.നല്ല ദിവസം 4 ചൊവ്വ.ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി കറുകമാല...