Category : Articles

Blogs and text articles

Articles

കോവിഡ്കാല അതിജീവന ചിന്തകൾ! മാക്കുട്ടയും – ” ഡ്രൈഡേ വീക്കും”

SURYA Rajiv
മണ്ണ് ചതിക്കില്ലെന്നും തനിക്കു വേണ്ടതെല്ലാം തൻ്റെ മണ്ണു തരുമെന്നുമുള്ള വിശ്വാസമായിരുന്നു പഴയ കൃഷിക്കാരൻ്റെ വിശ്വാസ പ്രമാണം. ആഹാരാവശ്യത്തിനുള്ള കാർഷികോല്പന്നങ്ങളും, ജീവിതാവശ്യത്തിനുള്ള സാധന സാമഗ്രികളും സ്വന്തമായി കൃഷി ചെയ്തെടുക്കുകയും – തൻ്റെ ജീവിത പരിസരത്ത് നിന്ന്...
Articles

ആരാണ് ഈ കിന്നരർ?

Sanoj Nair
പൗരാണികഭാരതീയ സാഹിത്യ കൃതിക ളിൽ നിരവധി അമാനുഷവർഗ്ഗ ക്കാരെ കുറിച്ച്‌ പരാമർശമുണ്ട്. ഇന്ദ്രൻ രാജാവായിട്ടുള്ള ദേവൻമാരെ കുറിച്ചുള്ള കഥകൾ പുരാണ ഇതിഹാസങ്ങളിൽ അങ്ങോളമിങ്ങോളം കാണാം . അതു കൂടാതെ ദേവ സേവകൻമാരായും ഉപദേവൻമാരായും മറ്റു...
Articles spiritual

യാഗ-ദാനാദിധർമ്മങ്ങളെക്കാൾ മഹത്തായ മോഹിനി ഏകാദശി വൃതം.

SURYA Rajiv
വൈശാഖ മാസത്തിലെ പതിനൊന്നാം ദിനം അഥവാ ഏകാദശി, മോഹിനി ഏകാദശിയായാണ് ആഘോഷിക്കുന്നത്. ഭഗവാന്‍ മഹാവിഷ്ണു മോഹിനിയുടെ രൂപമെടുത്തത് ഈ ദിനത്തിലാണെന്നാണ് വിശ്വാസം. അതിനാലാണ് ഈ ദിനത്തിന് മോഹിനി ഏകാദശിയെന്ന പേരുവരുവാന്‍ കാരണം. മോഹിനി ഏകാദശി...
Articles

വാൽക്കിണ്ടിയും കോളാമ്പിയും – ശുചിത്വ ബോധത്തിൻ്റെ അടയാളo.

SURYA Rajiv
ഈ കൊറോണക്കാലംപോയ കാല ജീവിതത്തിൻ്റെ ഒരു പാട് നന്മകളെ ഓർത്തെടുക്കുവാനുള്ള പ്രേരണകൂടിയാണ്. മരുന്നില്ലാത്ത ഈ മഹാ വ്യാധിയ്ക്കുള്ള മറുമരുന്ന്വ്യക്തി ശുചിത്വവും അകലം പാലിക്കലുമാണെന്ന്എല്ലാവർക്കുമറിയാം! സോപ്പിട്ട് നമ്മൾ പല പ്രാവശ്യം കൈ കഴുകുന്നു,യാത്ര കഴിഞ്ഞെത്തിയാൽ വസ്ത്രങ്ങൾ...
Articles

തെറ്റിദ്ധരിക്കപ്പെട്ട ജ്യോതിഷവുo ജ്യോതിശാസ്ത്രത്തിന്റെ ആധുനിക കാഴ്ചപ്പാടും …..

SURYA Rajiv
പ്രപഞ്ചത്തെ മൊത്തത്തിൽ കണക്കിലെടുത്തുകൊണ്ട് ശാസ്ത്രീയമായ രീതിയിൽ പഠനവിധേയമാക്കുന്ന ശാസ്ത്ര മേഖലയാണ് ജ്യോതിശാസ്ത്രം, പ്രപഞ്ചത്തിലെ വസ്തുക്കളേയും അവയ്ക്കുപിന്നിൽ പ്രവർത്തിക്കുന്ന ഭൗതികപ്രതിഭാസങ്ങളേയും ഇതിൽ പഠനവിധേയമാക്കുന്നു. ഏറ്റവും പഴക്കം ചെന്ന ശാസ്ത്രമേഖലകളിലൊന്നും അതേസമയം ഏറ്റവും ആധുനീകവൽക്കരിക്കപ്പെട്ട ശാസ്ത്രവുമാണിത്. പ്രചീന...
Articles

ആശങ്കകൾക്കിടയിലും ഒരു തൊഴിലാളി ദിനം ….

SURYA Rajiv
ഇന്ന് ലോക തൊഴിലാളി ദിനം . ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മേയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്. എട്ടു മണിക്കൂർ തൊഴിൽ സമയം...
Agriculture Articles health lifestyle

അടുക്കളകളിലേക്ക് നമുക്ക് തിരിച്ചു പോകാം ;മുരളീധരൻ തഴക്കരയുടെ കുറിപ്പ് വൈറലാകുന്നു

Sanoj Nair
കോവിഡ് കാല അതിജീവന ചിന്തയുടെ ഭാഗമായി മനസ്സിലുണ്ടായ ഒരു വിചാരം ഇവിടെ പങ്കുവെയ്ക്കുകയാണ്.സംഹാരരുദ്രയായ കോവിഡിന്‌ മുമ്പുള്ള ജീവിതത്തിലേക്ക് സർവതന്ത്ര സ്വതന്ത്രമായി പഴയ പോലെ ഒരു തിരിച്ചു പോക്ക് സാദ്ധ്യമല്ല – അതൊരു യാഥാർത്യമാണ്! അതുമായി...
Articles Featured

ഇന്ത്യൻ സിനിമയുടെ പിതാവിന് നൂറ്റിയമ്പതാം ജന്മവാർഷികം .

SURYA Rajiv
ഇന്ത്യയുടെ തലതൊട്ടപ്പന്‌ ഇന്ന് നൂറ്റിയമ്പതാം ജന്മവാർഷികം. ചലച്ചിത്രനിര്‍മ്മാതാവ്, സം‌വിധായകന്‍, തിരക്കഥാകൃത്ത് തുടങ്ങി കൈവെച്ച എല്ലാംപൊന്നാക്കിയ ദാദസാഹിബ് ഫാല്‍ക്കെ എന്ന ധുന്ദിരാജ് ഗോവിന്ദ് ഫാല്‍ക്കെ. ഭാരതീയ ചലച്ചിത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന ചലച്ചിത്രപ്രതിഭയാണ്‌. 1913 ല്‍ ഇറങ്ങിയ...
Articles Featured

സർവ്വജ്ഞപീഠം താണ്ടിയ ജ്ഞാനതേജസ്സ്….

SURYA Rajiv
ആദിശങ്കര ഭഗവത് പാദർ യുഗാചാര്യനാണ്.ദർശനികതലത്തിൽ അദ്ദേഹത്തിന്റെ ശബ്ദമാണ് ഭാരതത്തിന്റെ ശബ്ദം. ആദ്ധ്യാത്മികോദ്ദീപനത്തിന് ധാരാളം സംഭാവന നല്കിയ ജഗദ്‌ഗുരു ആയിരുന്നു ശങ്കരാചാര്യർ.ഇദ്ദേഹത്തെ ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായി കണക്കാക്കുന്നു. നൂറ്റാണ്ടുകളായി ലോകത്ത് ഏറ്റവുമധികം...
Articles film
SURYA Rajiv
രവി വള്ളത്തോൾ :മലയാളത്തിന് നഷ്ടമാകുന്നത് സൗമ്യനായ അഭിനയപ്രതിഭയെ. രവിവള്ളത്തോളിന്റെ വിയോഗത്തിലൂടെ മലയാളത്തിനു നഷ്ടമാകുന്നത് സൗമ്യനായ അഭിനയപ്രതിഭയെയാണ് .കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെക്കാലായി മിനി സ്ക്രീനിലും ബിഗ്‌സ്‌ക്രീനിലും പ്രേക്ഷകർക്ക് ഒരുപോലെ പ്രിയങ്കരനായിരുന്നു .ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു...