Category : Articles

Blogs and text articles

Articles Featured

കാർഗിൽ യുദ്ധസ്‌മൃതികളിലെ സുവർണ്ണ നാമം ;ക്യാപ്റ്റൻ ജെറി പ്രേംരാജ്

Sanoj Nair
രണ്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. ടൈഗർ ഹിൽസിൽ അവസാന ശ്വാസം വരെ ശത്രുവിന്റെ ബങ്കറിന്‌ നേരെ ധീരമായി പോരാടി നാടിനു വേണ്ടി ജീവത്യാഗം ചെയ്ത ഭാരതാംബയുടെ വീരപുത്രൻ -ക്യാപ്റ്റൻ ജെറി പ്രേംരാജ്.. കാർഗിൽ യുദ്ധത്തിലെ ദീപ്ത...
Articles

കോവിഡ് പ്രതിരോധത്തിന് വനിതാ പോലീസ് ബുള്ളറ്റ് പട്രോളിങ് ടീം..

SURYA Rajiv
തൃശ്ശൂര്‍ വനിതാ പോലീസ് സ്റ്റേഷനിലെ ഒമ്പത് പോലീസുദ്യോഗസ്ഥർക്കും ബുള്ളറ്റ് ഒരു ഭാരമല്ല .കേരള പോലീസില്‍ ബുള്ളറ്റ് പട്രോളിങ് നടത്തുന്ന വനിതാപോലീസ് സംഘം ക്യാമ്പുകളും ക്വാറന്റീന്‍ കേന്ദ്രങ്ങളും തേടിയുള്ള ഈ യാത്ര തുടങ്ങിയിട്ട് മാസം മൂന്ന്...
Articles Featured

ഇന്ത്യൻ വ്യോമസേനയുടെ കരുത്താകുന്ന “പഞ്ചശക്തികൾ”

SURYA Rajiv
ലോകത്തിലെ തന്നെ നാലാമത്തെ വലിയ വ്യോമസേനയാണ് ഇന്ത്യൻ വ്യോമസേന. 170,000 സൈനികര്‍… വിമാനങ്ങളും ഹെലികോപ്റ്ററുകളും അടക്കം ഏകദേശം 1900 ആകാശയാനങ്ങൾ… ഇവയെല്ലാം സ്വന്തമായുള്ള ഇന്ത്യന്‍ വ്യോമസേന നമ്മുടെ രാജ്യത്തിന്റെ സ്വകാര്യ അഹങ്കാരമാണ്…. ശത്രുക്കളുടെ ആക്രമണങ്ങളെ...
Articles pachappu

ഈ ഡോക്ടർക്ക് കൃഷി ഒരു സ്വയം ചികിത്സയാണ് .

SURYA Rajiv
മുരളീധരൻ തഴക്കര ആലപ്പുഴ ജില്ലയിൽ പള്ളിപ്പാട് ഹോമിയോ ആശുപത്രിയിലെ ഡോ: അമ്പിളി. ആശുപത്രിയിലും വീട്ടിലുംഏറെ തിരക്കുള്ള ഡോക്ടർ. ചികിത്സയിലെ ഈ കൈപ്പുണ്യം കൃഷി കാര്യങ്ങളിലും ഏറെ പ്രകടമാണ്. മാവേലിക്കര കോട്ടയ്ക്കകത്തെ ഡോക്ടറുടെ വീടും തൊടിയും...
Articles Featured Special Days spiritual

തസ്മൈ ശ്രീ ഗുരവേ നമഃ ,ഗുരുപൂർണ്ണിമയുടെ ധന്യതയിൽ ഭാരതം.

SURYA Rajiv
ഭാരതസംസ്ക്കാരത്തിന്റെ ആധാര ശിലകളായ വേദങ്ങളും ഉപനിഷത്തുക്കളും, പുരാണങ്ങളും, സ്മൃതികളും ഗുരുസങ്കല്‍പ്പത്തിന്റെ മഹത്വത്തെ വാഴ്ത്തിപ്പാടുന്നു. ഈ ഗുരുസങ്കല്‍പ്പത്തിനു മുന്നില്‍ സമസ്തവും സമര്‍പ്പിക്കപ്പെടുന്ന പുണ്യ ദിനമാണ് ഗുരുപൂര്‍ണിമ. ഗുരുവെന്ന മഹത്തായ സങ്കല്പത്തിന് സ്ഥായീഭാവം നൽകുന്ന ഗുരുപൂർണിമ ആഷാഢ...
Articles Featured spiritual

വന്ദേ വിവേകാനന്ദം

SURYA Rajiv
ഭാരതത്തിന്റെ സാംസ്കാരിക പൈതൃകവും സനാതന ധർമ്മത്തിന്റെ മൂല്യങ്ങളും ലോകത്തിനു കാട്ടിക്കൊടുത്ത ആത്മീയാചാര്യൻ സ്വാമി വിവേകാനന്ദന്റെ സ്‌മൃതിദിനമാണ് ഇന്ന്. 1863 ജനുവരി 12 ന് കൊൽക്കത്തയിൽ ജനിച്ച സ്വാമി വിവേകാനന്ദൻ സന്യാസത്തിനു മുമ്പുള്ള ജീവിതത്തിൽ നരേന്ദ്രനാഥ്...
Agriculture Articles pachappu

പാട്ട ഭൂമിയിൽ കൃഷി ചെയ്ത് നേട്ടം കൊയ്യുന്ന ഓണാട്ടുകരക്കാരൻ

SURYA Rajiv
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തി പണിയെടുത്ത് ജീവിച്ച തൊഴിലാളികൾ കോവിഡ് കാലത്ത് സ്വന്തം നാടുകളിലേക്ക് വണ്ടി കയറിയപ്പോൾ നമ്മുടെ നാടിന്റെ ഉല്പ്പാദന- നിർമ്മാണ മേഖലയാകെ സ്തംഭിച്ചു എന്നാണ് മാധ്യമങ്ങൾ പരമ്പരയായി എഴുതിയത്. ഈ അവസ്ഥക്ക്...
Articles

മാണ്ട്യയിലെ ജ്യലിക്കുന്നു ഓർമ്മ

SURYA Rajiv
ഇന്ത്യൻ ചരിത്രത്തിലെ ത്യാഗോജ്ജ്വമായ ഏടുകളിൽ എന്നും സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട നാമമാണ് റാണി ദുർഗാവതിയുടേത് .1524 ഒക്ടോബർ 5 ന് പ്രശസ്ത രജപുത്ര ചന്ദൽ ചക്രവർത്തി കീരത് റായിയുടെ കുടുംബത്തിലാണ് റാണി ദുർഗാവതി ജനിച്ചത്....
Articles Featured

ശ്യാമപ്രസാദ് മുഖർജി:കാലം മറക്കാത്ത കർമ്മശ്രേഷ്ഠൻ

Sanoj Nair
കാശ്മീരിന്റെ പ്രത്യേക അധികാരത്തിനെതിരെ പടപൊരുതി, ഭാരതത്തെ അടർത്തിമാറ്റാൻ ശ്രമിച്ച ഷെയ്ഖ് അബ്ദുള്ള എന്ന വിഘടനവാദിയുടെ തടവറയിൽ കിടന്നു ജീവത്യാഗം ചെയ്യേണ്ടി വന്ന വീരകേസരി. ഡോ ശ്യാമപ്രസാദ് മുഖർജി. സ്വതന്ത്രഭാരതത്തിന്റെ പ്രഥമസർക്കാരിൽ വ്യവസായമന്ത്രി ആയിരുന്നു മുഖർജി....
Articles

തിരുവാതിര ഞാറ്റുവേലയും കുരുമുളകും തമ്മിൽ എന്താ ബന്ധം ?……എന്നാൽ ബന്ധമുണ്ട് !

SURYA Rajiv
തിരുവാതിര ഞാറ്റുവേല – ഞാറ്റുവേലകളിൽ കണ്ണായ ഞാറ്റുവേലയാണ്! കോരിച്ചൊരിയുന്ന പടുമഴ അഥവാ അടാ പടി മഴയില്ല മറിച്ച് ചെറിയൊരു ചാറ്റമഴ വീണ്ടും വെയിൽ വീണ്ടും ചെറിയ മഴ പിന്നെയും വെയിൽ ഇങ്ങനെ ഒരു ദിവസം...