Author : SURYA Rajiv

206 Posts - 0 Comments
film

ചതിച്ചാശാനേ ചതിച്ചു..

SURYA Rajiv
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറില്‍ വലിയ വിജയമായി മാറിയ കോട്ടയം കുഞ്ഞച്ചന്‍ സിനിമയുടെ രണ്ടാം ഭാഗം ഇനി സ്വപ്‌നങ്ങളില്‍ മാത്രം #movie #mammootty #sureshbabu #dennisejoseph...
Astrology

നിങ്ങളുടെ ഈ ആഴ്ച

SURYA Rajiv
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4): ആരോഗ്യം ശ്രദ്ധിക്കണം. വിവാഹക്കാര്യങ്ങളില്‍ തീരുമാനമുണ്ടാകും. കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടും. ഔദ്യോഗിക കാര്യങ്ങളിൽ വീഴ്ചയുണ്ടാകാതെ നോക്കണം. മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തുക. തുളസിപ്പൂ സമർപ്പിക്കുക. നല്ല ദിവസം 20,...
food recipes

ചിക്കൻ തോരൻ

SURYA Rajiv
ചേരുവകൾ ചിക്കൻ 500 ഗ്രാംസ്വലിയ ഉള്ളി 2 പച്ചമുളക് 4 കറിവേപ്പില 1 തണ്ട് വെളുത്തുള്ളി 6 അല്ലി മഞ്ഞൾപ്പൊടി അരടീസ്പൂൺ തേങ്ങതിരുമ്മിയത് 3 ടേബിൾസ്പൂൺ കടുക് 1 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് എണ്ണ...
autoreview

ബി​എ​സ്-6 നി​ല​വാ​ര​ത്തി​ൽ റോയൽ എ​ൻ​ഫീ​ൽ​ഡ് ക്ലാസിക്350

SURYA Rajiv
ബി​എ​സ്-6 നി​ല​വാ​ര​ത്തി​ലു​ള്ള എ​ൻ​ജി​നു​മാ​യി റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ക്ലാ​സി​ക് 350 വി​പ​ണി​യി​ൽ. ഫ്യു​വ​ൽ ഇ​ഞ്ചെ​ക‌്ഷ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യോ​ടെ​യാ​ണ് പുതിയ വാഹനം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ബി​എ​സ്6 നി​ല​വാ​ര​ത്തി​ലു​ള്ള 346 സി​സി സിം​ഗി​ൾ സി​ലി​ണ്ട​ർ എ​ൻ​ജി​നാ​ണ് പു​തി​യ ക്ലാ​സി​ക് 350-യി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്....
Articles

വീടിന് ഏതൊക്കെ നിറങ്ങള്‍ നൽകാം ?

SURYA Rajiv
കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനൊപ്പം തന്നെ പ്രാധാന്യമേറിയ കാര്യമാണ് അനുയോജ്യമായ നിറങ്ങള്‍ നല്‍കുക എന്നതും. വര്‍ണങ്ങള്‍ക്ക് മനസ്സിനോട് സംവദിക്കാനുള്ള പ്രത്യേക കഴിവുണ്ട്. സാന്ത്വനിപ്പിക്കാനും ഉത്സാഹം നല്‍കാനും വര്‍ണങ്ങള്‍ക്ക് കഴിയും. തെറ്റായ വര്‍ണങ്ങള്‍ക്ക് തെറ്റായ വികാരങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞേക്കാം....
health

മുരിങ്ങയിലയുടെ ഔഷധ ഗുണങ്ങൾ.

SURYA Rajiv
ഇല കറികള്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക മുരിങ്ങയില തോരന്‍ ആയിരിക്കും. മുന്‍പ് മിക്ക വീടുകളിലും കണ്ടിരുന്ന ഒരു ഇടത്തരം വൃക്ഷമാണ് മുരിങ്ങ. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിവുള്ള .മുരിങ്ങയുടെ ഇലകള്‍ ജലാംശം, പ്രോട്ടീന്‍, കൊഴുപ്പ്,...
Articles

ചന്ദ്രഗുപ്തമൗര്യന്‍ എന്ന ഭാരതേതിഹാസം .

SURYA Rajiv
കടപ്പാട് ആർഷനാദം ആധുനിക ഭാരതത്തിന്റെ ശില്പി ചാണക്യനാണെങ്കില്‍ ആ ശില്പി തീര്‍ത്ത മനുഷ്യശില്പമാണു് ചന്ദ്രഗുപ്തമൗര്യന്‍. ഭാരതം കണ്ട എക്കാലത്തെയും വലിയചക്രവര്‍ത്തിയായിരുന്നു ചന്ദ്രഗുപ്തന്‍, തന്റെ യുദ്ധതന്ത്രജ്ഞതയാലും, നയത്താലും അലക്സാണ്ടറിന്റെ മാസിഡോണിയൻ സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന പല പ്രവിശ്യകളും...
health

ഉഴുന്നിന്റെ ഗുണങ്ങളും ദോഷങ്ങളും

SURYA Rajiv
ഇന്ത്യയിൽ പണ്ട്‌ മുതൽക്കേ ഉപയോഗിച്ചുവന്ന ഒരു ഭക്ഷ്യവസ്തുവാണ് ഉഴുന്ന്. ധാരാളം പ്രോട്ടീനും നാരുകളും വൈറ്റമിനുകളും ഊർജവുമുള്ള ഇവയിൽ ഫാറ്റ് കെളസ്ട്രോൾ പൊതുവേ കുറവാണ്. പാരമ്പര്യമായി ഗർഭിണികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി വരുന്ന ഒന്നാണ് ഉഴു‌ന്ന്. ധാരാളം...