Articles

ആശങ്കകൾക്കിടയിലും ഒരു തൊഴിലാളി ദിനം ….

banner

ഇന്ന് ലോക തൊഴിലാളി ദിനം . ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മേയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്. എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെതുടർന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ൽ ഓസ്ട്രേലിയായിൽ ആണ്.

സാര്‍വ്വദേശീയ തൊഴിലാളി ദിനത്തില്‍ രാജ്യത്ത് തൊഴില്‍ നഷ്ടമായവരുടെ കണക്കുകളില്‍ ആശങ്ക വർധിക്കുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ 7.2 കോടി ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എട്ടര കോടി ആളുകള്‍ തൊഴില്‍ അന്വേഷിക്കുന്നവെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു . കഴിഞ്ഞ 20 ന് ശേഷം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഇടങ്ങളില്‍ ഇളവുകള്‍ അനുവദിച്ചത് തൊഴില്‍ ലഭ്യതയില്‍ നേരിയ മാറ്റമുണ്ടാക്കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Related posts

തസ്മൈ ശ്രീ ഗുരുവേ നമഃ; ഇന്ന് അദ്ധ്യാപക ദിനം

Sanoj Nair

കള്ളിയങ്കാട് നീലി ;സത്യമോ കെട്ടുകഥയോ ?

Sanoj Nair

വാസന്തപഞ്ചമി :ഉത്തരേന്ത്യയിലെ വിദ്യാരംഭദിനം

Sanoj Nair

Leave a Comment