Articles

പുരസ്‌കാര നിറവില്‍ തത്വമയി ടി വി ; പ്രിയ പ്രേക്ഷകര്‍ക്ക് നന്ദി…

banner

മലയാളം ന്യൂസ് നെറ്റ്വര്‍ക്കിന്റെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച മാധ്യമപ്രവര്‍ത്തകനുള്ള അവാര്‍ഡ് തത്വമയി ടി വി പ്രോഗ്രാം ഹെഡ് സനോജ് എം.എസ്സിന്. ഇക്കഴിഞ്ഞ ജനുവരിയില്‍ പന്തളം മുതല്‍ ശബരിമല വരെ നടത്തിയ തിരുവാഭരണ യാത്രയുടെ സമഗ്രമായ തത്സമയ കവറേജിനാണ് പുരസ്‌ക്കാരം.

മലയാളം ന്യൂസ് നെറ്റ്വര്‍ക്കിന്റെ പത്താമത് വാര്ഷികാഘോഷങ്ങളോടനുബന്ധിച്ചു മാര്‍ച്ച് 14 ന് തിരുവനന്തപുരം നന്ദാവനം പി.കൃഷ്ണപിള്ള മെമ്മോറിയല്‍ ഹാളില്‍ വൈകുന്നേരം 3 ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും

Related posts

കാലാവസ്ഥയുടെ താളം തെറ്റുമ്പോൾ ..

SURYA Rajiv

വരുന്നു…. ഇന്ത്യൻ സൈന്യത്തിന് കരുത്തേകാൻ “പ്രണാശ്”…

Sanoj Nair

ആറന്മുള വള്ള സദ്യ

admin

Leave a Comment