Category : Articles

Blogs and text articles

Articles

ലോക്ക് ഡൗൺ കാലംകുട്ടി പട്ടാളത്തിനെ എങ്ങനെ മെരുക്കാം..

SURYA Rajiv
ലോക് ഡൗണ്‍ ആയതോടെ, കുട്ടികൾ വീട്ടിലുള്ള മാതാപിതാക്കളാണ് ശരിക്കും ലോക്ഡ് ആയത്. കുട്ടികള്‍ക്ക് സ്‌കൂളില്ല, പ്ലേ സ്‌കൂളില്ല, കൊണ്ടുപോകാന്‍ പാര്‍ക്കില്ല, ഔട്ടിംഗില്ല.കുട്ടികളുടെ ബോറടി മാറ്റാനും അവരുടെ ഒഴിവു സമയം ക്രിയാത്മകമാക്കാനുമായി ഇതാ ചില നിര്‍ദേശങ്ങള്‍....
Articles

വായ്പാ തിരിച്ചടവുകള്‍ക്ക് മൂന്ന് മാസത്തെ മോറട്ടോറിയം, നിങ്ങള്‍ അറിയേണ്ടതെല്ലാം

SURYA Rajiv
കൊറോണ വൈറസ് സാമ്പത്തിക മേഖലയിലുണ്ടാക്കിയ ആഘാതം സാധാരണക്കാരുടെ ഉപജീവനമാര്‍ഗങ്ങള്‍ പോലും സ്തംഭിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് എടുത്ത ആശ്വാസനടപടികളിലൊന്നാണ് വായ്പ തിരിച്ചടവുകള്‍ക്ക് മൂന്ന് മാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ചത്. അതേക്കുറിച്ച്‌ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ചുവടെ...
Articles

തിരശീലയുയരുമ്പോൾ….ഒരു ലോക നാടക ദിനംകൂടെ.

SURYA Rajiv
അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുകയാണ്…കുറച്ചു കാലങ്ങള്‍ക്ക് മുമ്പ് ഉത്സവ പറമ്പുകളില്‍ നിന്നും ഈ വാചകങ്ങള്‍ കേള്‍ക്കാമായിരുന്നു. നാടകം ആരംഭിക്കാന്‍ വല്ലാത്ത ഒരുക്കങ്ങളാണ്. ഒരു മായവും ചേര്‍ക്കാത്ത പരിശുദ്ധ കല കാണാനുള്ള കാണികളുടെ തിരക്കും.ജനങ്ങളെ ഒരുമിച്ചു...
Articles

ലോകാവസാനംസമാഗതമായി !കാശ്മീരികൾ ആശങ്കയിൽ

SURYA Rajiv
കൊറോണ പേടിയില്‍ ലോകം മുഴുവന്‍ കഴിയുമ്പോള്‍ വ്യാഴാഴ്ച ലോകം അവസാനിക്കുമെന്ന തരത്തിലുള്ള വ്യാജപ്രചാരണം കാശ്മീരില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ജനം ഭീതിയിലായിരിക്കുകയാണ്. ഒരു വ്യാഴാഴ്ചയാണ് ലോകാവസാനം സംഭവിക്കുകയെന്ന വിശ്വാസം കാശ്മീരികള്‍ക്കിടയില്‍ പൊതുവായുണ്ട്. ഭൂമിക്ക് സമീപത്തുകൂടി...
Articles

പ്രകൃതി ആരാധനയുടെ പ്രാധാന്യം സനാതനധർമ്മത്തിൽ….

SURYA Rajiv
വൃക്ഷങ്ങൾ, പര്‍വ്വതങ്ങൾ, നദികൾ ഇവയിലൊക്കെ ഈശ്വരചൈതന്യം ഉള്‍ക്കൊണ്ട് ആരാധിക്കുവാന്‍ നമ്മുടെ ഋഷിവര്യന്മാര്‍ നമ്മെ പഠിപ്പിച്ചു. ഭൂമി, സൂര്യന്‍, ചന്ദ്രന്‍ മറ്റ് ഗ്രഹങ്ങള്‍, വൃക്ഷങ്ങള്‍, പര്‍വ്വതങ്ങള്‍, വായൂ, അഗ്നി അങ്ങനെ എല്ലാം നമുക്ക് ദേവനും ദേവിയും...
Articles

അണുവായുധത്തെയല്ല ജൈവായുധങ്ങളെയാണ് നാം ഭയപ്പെടേണ്ടത് !

SURYA Rajiv
ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ കോവിഡ്–19 ബാധിച്ച രോഗികളെ ആദ്യമായി കണ്ടെത്തിയത് ചൈനയിലെ വുഹാനിലാണ് . എന്നാൽ ഈ വൈറസ് ചൈനയിൽ എങ്ങനെ എത്തി എന്നത് സംബന്ധിച്ച് ഇപ്പോഴും ചർച്ചകൾ നടക്കുകയാണ്. പ്രകൃതിയിൽ നിന്ന് വന്നതാണെന്ന്...
Articles

വീട്ടിലിരുത്താന്‍ പുതിയ വഴി; രാമായണവും മഹാഭാരതവും വീണ്ടും ദുരദർശനിൽ വരുന്നു..

SURYA Rajiv
 കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യം ലോക് ഡൗണിലായ സാഹചര്യത്തില്‍ ഹിറ്റ് സീരിയലുകളായ മഹാഭാരതവും രാമായണവും വീണ്ടും സംപ്രേഷണം ചെയ്യാന്‍ പ്രസാര്‍ഭാരതി ആലോചിക്കുന്നു. സീരിയലുകള്‍ നിര്‍മ്മിച്ചവരുമായി ആശയവിനിമയം നടത്തിവരികയാണെന്ന് പ്രസാര്‍ഭാരതി സിഇഒ ശശി ശേഖര്‍...
Articles

ലോക്ക്ഡൗൺ കാലം ! പ്രകൃതിക്കിത് പുത്തൻ ഉണർവിന്റെ കാലം

SURYA Rajiv
130 കോടിയോളമുള്ള ഭാരതീയരിൽ മിക്കവരും വീടുകള്‍ക്കുള്ളില്‍ ലോക്ക് ഡൗൺ ആയതിലൂടെ രക്ഷപ്പെട്ടത് നമ്മുടെ പ്രകൃതിയാണ് . വാഹനങ്ങളും വ്യവസായങ്ങളും വിപണികളും ഇടതടവില്ലാതെ ഉയര്‍ത്തുന്ന മാലിന്യങ്ങള്‍ മൂലം ശ്വാസമെടുക്കാന്‍ പോലുമാകാതിരുന്ന പ്രകൃതിക്ക് കഴിഞ്ഞ രണ്ടു ദിവസമായി...
Articles

ഭൂമിയെ തൊട്ടു വണങ്ങി വേണം രാവിലെ എഴുന്നേൽക്കേണ്ടത്… എന്ത് കൊണ്ട്?

SURYA Rajiv
എണീറ്റുണര്‍ന്ന് കിടക്കയിലിരുന്ന് രണ്ടു കൈപ്പടങ്ങളും നിവര്‍ത്തി ധനത്തിനും വിദ്യയ്ക്കും ശക്തിക്കുമായി ലക്ഷ്മീദേവിയേയും സരസ്വതീദേവിയേയും പാര്‍വ്വതീദേവിയേയും പ്രാര്‍ഥിച്ചശേഷം കിടക്കയില്‍ നിന്നും പാദങ്ങള്‍ ഭൂമിയില്‍ വയ്ക്കുന്നതിനുമുമ്പ് ഭൂമാതാവിനെ തൊട്ട് ശിരസ്സില്‍ വച്ച് ക്ഷമാപണമന്ത്രം ചൊല്ലണമെന്ന് ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്....
Articles

ഇന്ത്യയിലെ ലോക്ക് ഡൗണിനെ പിന്തുണച്ചു സോഷ്യൽ മീഡിയ!

SURYA Rajiv
കൊറോണ വൈറസിനെതിരെ പോരാടാനുള്ള ലോക്ക്ഡൗൺ പ്രതിരോധം , രാജ്യത്തെ സോഷ്യൽമീഡിയ ഉപയോക്താക്കൾ ഒന്നടങ്കം പ്രശംസിക്കുകയും ദൗത്യം ഏറ്റെടുക്കുകയും ചെയ്തു. ദശലക്ഷക്കണക്കിന് ആളുകൾക്ക് വീട്ടിലിരുന്ന് വെർച്വൽ ഓൺലൈൻ ചലഞ്ചുകളിൽ പങ്കെടുക്കാൻ കഴിയുമെങ്കിൽ ഇതൊരു ഏറ്റവും വലിയ...