Category : autoreview

autoreview

ഹോണ്ടയുടെ സെഡാൻ സിറ്റിയുടെ പുതിയ പതിപ്പ്

Sanoj Nair
ഹോണ്ടയുടെ മിഡ് സൈസ് സെഡാൻ സിറ്റിയുടെ പുതിയ പതിപ്പ് ഈ മാസം വിപണിയിലെത്തുന്നു. സൂപ്പർപ്രീമിയമായി പുത്തൻ ലുക്കിലെത്തുന്ന കാറിന് പഴയമോഡലിനെക്കാൾ വലുപ്പകൂടുതലുണ്ടാകും. നീളം പഴയ മോഡലിനെക്കാൾ 109 എംഎം കൂടി 4549 എംഎമ്മായി മാറി....
Articles autoreview

ലാലേട്ടൻ ഇനി വെൽഫെയറിൽ പറക്കും …

SURYA Rajiv
ടയോട്ടയുടെ ആഡംബരായ എംപിവിയായ വെൽഫെയർ കഴിഞ്ഞ മാസം അവസാനം ആയിരുന്നു ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 79.50 ലക്ഷം രൂപ എക്‌സ് ഷോറും വിലയുള്ള ഈ ആഡംബര എംപിവി മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ സ്വന്തമാക്കിയിരിക്കുകയാണ്....
autoreview

തരംഗമാകാൻ റേഞ്ച് റോവർ വേലാർ

SURYA Rajiv
ലോകത്തിലെ ഏറ്റവും സുന്ദരമായതും മീഡിയം വലിപ്പത്തിലുമുള്ള എസ്‍യുവിയായ റേഞ്ച് റോവര്‍ വേലാറിന്‍റെ എസ് വി ഓട്ടോബയോഗ്രഫി ഡൈനാമിക് എഡിഷന്‍ വിപണിയിലെത്തിച്ച് ലാന്‍ഡ് റോവര്‍. അസാധാരണമായ പ്രകടനവും, മികച്ച ആഡംബരവുമാണ് വേലാര്‍ എഡിഷന്റെ പ്രത്യേകതകള്‍. അത്യുജ്ജലമായ...
autoreview

ബി​എ​സ്-6 നി​ല​വാ​ര​ത്തി​ൽ റോയൽ എ​ൻ​ഫീ​ൽ​ഡ് ക്ലാസിക്350

SURYA Rajiv
ബി​എ​സ്-6 നി​ല​വാ​ര​ത്തി​ലു​ള്ള എ​ൻ​ജി​നു​മാ​യി റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ക്ലാ​സി​ക് 350 വി​പ​ണി​യി​ൽ. ഫ്യു​വ​ൽ ഇ​ഞ്ചെ​ക‌്ഷ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യോ​ടെ​യാ​ണ് പുതിയ വാഹനം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ബി​എ​സ്6 നി​ല​വാ​ര​ത്തി​ലു​ള്ള 346 സി​സി സിം​ഗി​ൾ സി​ലി​ണ്ട​ർ എ​ൻ​ജി​നാ​ണ് പു​തി​യ ക്ലാ​സി​ക് 350-യി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്....